വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-03-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്നൻഭേരി
ചിന്നൻഭേരി

പാടുന്ന ഒരിനം ചെറുകുരുവിയാണ് ചിന്നൻഭേരി. മധ്യറഷ്യ മുതൽ പടിഞ്ഞാറൻ ചൈന വരെയുള്ള സ്ഥലങ്ങളിൽ പ്രജനനം ചെയ്യുന്നു. തണുപ്പുകാലത്ത് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ഇവ ചേക്കേറുന്നു. കുറ്റിച്ചെടികളിൽ സാധാരണയായി കാണപ്പെടുന്ന ഇവയുടെ ഭഷണം കീടങ്ങളാണ്. ബലമുള്ളതും കൂർത്തതുമാണ് ചിന്നൻഭേരിയുടെ കൊക്ക്.

ഛായാഗ്രഹണം: ശൈലേഷ്

തിരുത്തുക