വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-10-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജശ്രീ വാര്യർ
രാജശ്രീ വാര്യർ

കേരളത്തിലെ ഒരു നർത്തകിയാണ് രാജശ്രീ വാര്യർ. ഭരതനാട്യത്തിന് കേരള സംഗീത നാടക അക്കാദമിയുടെ 2012-ലെ പുരസ്‌കാരം ഇവർക്ക് ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: ശിവകുമാർ

തിരുത്തുക