വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-11-2006

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമാണം:NelliampathiWatterfall1.jpg

  • കേരളത്തിലെ പാലക്കാട് ജില്ലാ‍ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതി മലനിരകളിലെ ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യം.