വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-02-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂമരുത്
പൂമരുത്

1200 മീറ്റർവരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളുടേയും അർദ്ധനിത്യഹരിത വനങ്ങളുടേയും അരികുകളിലോ തുറസ്സുകളിലോ വളരുന്ന മരമാണ്‌ പൂമരുത്. ശാസ്ത്രീയനാമം: Lagerstroemia Speciosa.

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക