വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-05-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറ്റിലിപ്പ
ആറ്റിലിപ്പ

റൂബിയേസി സസ്യകുടുംബത്തിലെ ഒരിനം ഇലപൊഴിയും മരമാണ് ആറ്റുതേക്ക് (ശാസ്ത്രീയനാമം: Anthocephalus indicus). കദംബ, കടമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന് ഇതിനു പേരുണ്ടായത്.

ആറ്റുതേക്കിന്റെ പൂവാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക