വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-08-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തട്ട, എണ്ണപ്പലഹാരം
തട്ട, എണ്ണപ്പലഹാരം

തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള ഒരു തരം പലഹാരമാണു് തട്ട. ഒരു എണ്ണപലഹാരമായ തട്ട കേരളത്തിൽ അധികം പ്രചാരത്തിലില്ല. ഇത് തട്ട മുറുക്ക് എന്നും അറിയപ്പെടുന്നു.

ഛായാഗ്രഹണം: നവനീത് കൃഷ്ണൻ

തിരുത്തുക