വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-04-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമ്പൻ പരുന്താൻ
കരിമ്പൻ പരുന്താൻ

കല്ലൻ തുമ്പികളിൽ ഒരിനമാണ് കരിമ്പൻ പരുന്താൻ. വളരെ നന്നായി പറക്കാൻ ശേഷിയുള്ള ഈ ഇനം തുമ്പികൾ ജലാശയങ്ങൾക്കും വലിയ കുളങ്ങൾക്കു സമീപവുമായി വിഹരിക്കുന്നു.

ഛായാഗ്രഹണം: ജീവൻ

തിരുത്തുക