വിക്കിപീഡിയ:അക്ഷരത്തെറ്റോടുകൂടി സാധാരണ ഉപയോഗിക്കാറുള്ള പദങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം എഴുതുമ്പോൾ പലപ്പോഴും തെറ്റായി പ്രയോഗിച്ചുകാണാറുള്ളതും ഭാഷയിലെ പ്രചാരം കൊണ്ട് ഇനിയും സാധുത വന്നിട്ടില്ലാത്തതുമായ പദങ്ങളുടെയോ പദഭാഗങ്ങളുടെയോ പട്ടിക:

ക്രമസംഖ്യ തെറ്റായ രൂപം ശരിയായ രൂപം
25 അകത്തളിര അകതളിര
26 അകത്തളിർ അകതളിർ
27 അകർന്ന് അകന്ന്
28 അകമ്പിടി അകമ്പടി
29 അകിമ്പടി അകമ്പടി‌
30 അകൽച അകൽച്ച
31 അക്ഷറം അക്ഷരം
32 അഷ്കരം അക്ഷരം
33 അക്ഷറങ്ങളുടെ അക്ഷരങ്ങളുടെ
34 അഘില അഖില
35 അഗദി അഗതി
36 അഗധി അഗതി
37 അങ്കത്വം അംഗത്വം
38 അങ്കബലം അംഗബലം
39 അംഘബംഖം അംഗഭംഗം
40 അംഘബംഗം അംഗഭംഗം
41 അംഘഭംഗം അംഗഭംഗം
42 അങ്കപങ്കം അംഗഭംഗം
43 അഗാതം അഗാധം
44 അഘാതം അഗാധം
45 അഘാധം അഗാധം
46 അംഗീകൃദം അംഗീകൃതം
47 അംഗീകൃധം അംഗീകൃതം
48 അങ്കീകൃതം അംഗീകൃതം
49 അംഗുശ്ടം അംഗുഷ്ഠം
50 അംഗുശ്ട്ടം അംഗുഷ്ഠം
51 അങ്കുഷ്ടം അംഗുഷ്ഠം
52 അഗ്നിഭാധ അഗ്നിബാധ
53 അംഗണം അങ്കണം
54 അംഗവീരൻ അങ്കവീരൻ
55 അങ്ങിനെ അങ്ങനെ
56 അങ്ങെനെ അങ്ങനെ
57 അഛൻ അച്ഛൻ
58 അഛ്ചൻ അച്ഛൻ
59 അശ്ചൻ അച്ഛൻ
60 അച്ചുതൻ അച്യുതൻ
61 അഞ്ജാം അഞ്ചാം
62 അംജനം അഞ്ജനം
63 അഞ്ചനം അഞ്ജനം
64 അഞ്ജലീ അഞ്ജലി
65 അഞ്ജലീബന്ധം അഞ്ജലിബന്ധം
66 അടിമത്വ അടിമത്ത
67 അടിമത്വം അടിമത്തം
68 അടിയന്തിര അടിയന്തര
69 അട്ടിപ്പേറായി അട്ടിപ്പേരായി
70 അണ്ഠകടാഹ അണ്ഡകടാഹ
71 അതത അതാത
72 അതാത് അതത്
73 അതിഥീ അതിഥി
74 അതിധി അതിഥി
75 അഥിതി അതിഥി
76 അഥിധി അതിഥി
77 അധിതി അതിഥി
78 അതിഥീപൂജ അതിഥിപൂജ
79 അതിർതി അതിർത്തി
80 അതിർഥി അതിർത്തി
81 അതൃത്തി അതിർത്തി
82 അഥിർത്തി അതിർത്തി
83 അഥിർഥി അതിർത്തി
84 അധിർത്തി അതിർത്തി
85 അദ്ഭുത അത്ഭുത
86 അദ്ഭുതം അത്ഭുതം
87 അത്യുഛകോടി അത്യുച്ചകോടി
88 അത്ത്യുജ്ജലം അത്യുജ്ജ്വലം
89 അത്യുജ്ജലം അത്യുജ്ജ്വലം
90 അധവാ അഥവാ
91 അദ്രിശ്യ അദൃശ്യ
92 അദ്ധേഹ അദ്ദേഹ
93 അധ്യയന അദ്ധ്യയന
94 അധ:കൃത അധഃകൃത
95 അധകൃത അധഃകൃത
96 അധക്കൃത അധഃകൃത
97 അധ:കൃതം അധഃകൃതം
98 അധകൃതം അധഃകൃതം
99 അധക്കൃതം അധഃകൃതം
100 അധ: പതന അധഃപതന
101 അധ:പതന അധഃപതന
102 അധപതന അധഃപതന
103 അധപ്പതന അധഃപതന
104 അധ:പതനം അധഃപതനം
105 അധപതനം അധഃപതനം
106 അധപ്പതനം അധഃപതനം
107 അധപതിക്കുക അധഃപതിക്കുക
108 അഥരം അധരം
109 അദരം അധരം
110 അഥിപൻ അധിപൻ
111 അദിപൻ അധിപൻ
114 അഥീനത അധീനത
115 അദീനത അധീനത
116 അധീനധ അധീനത
117 അനദികൃതം അനധികൃതം
118 അനന്ദം അനന്തം
119 അനന്തിര അനന്തര
120 അനന്തിരം അനന്തരം
121 അനന്തിരവൻ അനന്തരവൻ
122 അനന്തിരാ അനന്തരാ
123 അനർഖം അനർഘം
124 അനർഗം അനർഘം
125 അനാശ്ചാദന അനാച്ഛാദന
126 അനാശ്ചാദനം അനാച്ഛാദനം
127 അനാദ അനാഥ
128 അനാധ അനാഥ
129 അനാവിശ്യ അനാവശ്യ
130 അനുകാമി അനുഗാമി
131 അനുഗ്രഹീത അനുഗൃഹീത
132 അനുഗ്രഹീതം അനുഗൃഹീതം
133 അനുഗ്രഹീതൻ അനുഗൃഹീതൻ
134 അനുരുക്ത അനുരക്ത
135 അനുരുക്തയാണ് അനുരക്തയാണ്
136 അനുരൂപി അനുരൂപൻ
137 അനുവധിക്ക അനുവദിക്ക
138 അനുസ്സരണ അനുസരണ
139 അനുസ്സരണം അനുസരണം
140 അനുസ്സരിക്കുക അനുസരിക്കുക
141 അനുസരണമായ അനുസൃതമായ
142 അന്തകരണ അന്തഃകരണ
143 അന്തക്കരണ അന്തഃകരണ
144 അന്തപുര അന്തഃപുര
145 അന്തപ്പുര അന്തഃപുര
146 അന്തപുരം അന്തഃപുരം
147 അന്തഛിദ്രം അന്തശ്ഛിദ്രം
148 അന്തസത്ത അന്തഃസത്ത
149 അപരാഥം അപരാധം
150 അപരാന്നം അപരാഹ്നം
151 അപൂർവം അപൂർവ്വം
152 അപൂർവ്വഉപകരണം അപൂർവ്വോപകരണം
153 അംഭരം അംബരം
154 അബയം അഭയം
155 അബയാർതി അഭയാർത്ഥി
156 അബയാർത്ഥി അഭയാർത്ഥി
157 അബയാർഥി അഭയാർത്ഥി
158 അഭയാർതി അഭയാർത്ഥി
159 അഭയാർഥി അഭയാർത്ഥി
160 അഭിഃപ്രായം അഭിപ്രായം
161 അഭീഷ്ഠ അഭീഷ്ട
162 അഭീഷ്ഠം അഭീഷ്ടം
163 അഭ്യസ്ഥ അഭ്യസ്ത
164 അഭ്യസ്ഥവിദ്യർ അഭ്യസ്തവിദ്യർ
165 അമർത്ഥ്യത അമർത്യത
166 അമോഘവീര്യവാൻ അമോഘവീര്യൻ
167 അയോധ്യ അയോദ്ധ്യ
168 അരങ്ഗ് അരങ്ങ്
169 അരവിന്തം അരവിന്ദം
170 അർഥ അർത്ഥ
171 അർത്തം അർത്ഥം
172 അർഥം അർത്ഥം
173 അർഥമാക്കുക അർത്ഥമാക്കുക
174 അല്ലങ്കി അല്ലെങ്കി
175 അവുധി അവധി
176 അവലംഭം അവലംബം
177 പ്രമാണ ആധാര സൂചി അവലംബം
178 പ്രമാണ ആധാരസൂചി അവലംബം
179 പ്രമാണാധാര സൂചി അവലംബം
180 പ്രമാണാധാരസൂചി അവലംബം
181 അവസ്ത അവസ്ഥ
182 അശ്ശേഷ അശേഷ
183 അശ്ശേഷം അശേഷം
184 അശ്വാരൂടൻ അശ്വാരൂഢൻ
185 അഷ്ഠം അഷ്ടം
186 അഷ്ഠമി അഷ്ടമി
187 അസന്നിഗ്ദ്ധ അസന്ദിഗ്ദ്ധ
188 അസ്സഹനീയ അസഹനീയ
189 അസ്സുഖം അസുഖം
190 അസുയകലുഷിതൻ അസൂയകലുഷിതൻ
191 അസ്ത്രപ്രജ്ഞ അസ്തപ്രജ്ഞ
192 അസ്ഥപ്രജ്ഞ അസ്തപ്രജ്ഞ
193 അസ്തമന അസ്തമയ
194 അസ്തമനം അസ്തമയം
195 അസ്ഥിത്വ അസ്തിത്വ
196 അസ്വാസ്ഥത അസ്വസ്ഥത
197 അഹോയീശ അഹോ ഈശ
198 അഹോവൃത്തി അഹോർവൃത്തി
199 ആക്രിതി ആകൃതി
200 ആഖാതം ആഘാതം
201 ആഗാദം ആഘാതം
202 ആഗാധം ആഘാതം
203 ആജാനബാഹു ആജാനുബാഹു
204 ആഢംബര ആഡംബര
205 ആടംബരം ആഡംബരം
206 ആടംഭരം ആഡംബരം
207 ആഡംഭരം ആഡംബരം
208 ആഢംബരം ആഡംബരം
209 ആണന്ന് ആണെന്ന്
210 ആത്മഹത്തി ആത്മഹത്യ
211 ആധിത്യൻ ആദിത്യൻ
212 ആധ്യന്തം ആദ്യന്തം
213 ആദിക്യം ആധിക്യം
214 ആധുനീക ആധുനിക
215 അധ്യക്ഷം ആധ്യക്ഷ്യം
216 ആധ്യക്ഷം ആധ്യക്ഷ്യം
217 ആനന്തം ആനന്ദം
218 അന്വീക്ഷികി ആന്വീക്ഷികി
219 ആപത്ശങ്ക ആപച്ഛങ്ക
220 ആപച്ഛങ്ക ആപത്ശങ്ക
221 ആമുഗം ആമുഖം
222 ആമുഘം ആമുഖം
223 ആലങ്കാരീക ആലങ്കാരിക
224 ആച്ശര്യം ആശ്ചര്യം
225 ആഛര്യം ആശ്ചര്യം
226 ആശ്ച്ഛര്യം ആശ്ചര്യം
227 ആഷാടം ആഷാഢം
228 ആഷാഠം ആഷാഢം
229 ആസ്വാദ്യകര ആസ്വാദ്യ
230 ഇങ്ങിനെ ഇങ്ങനെ
231 ഇങ്ങെനെ ഇങ്ങനെ
232 ഇച്ച ഇച്ഛ
233 ഇഛ ഇച്ഛ
234 ഇഛ്ച ഇച്ഛ
235 ഇദ്ധേഹ ഇദ്ദേഹ
236 ഇല്ലങ്കി ഇല്ലെങ്കി
237 ഇല്ലങ്കിലും ഇല്ലെങ്കിലും
238 ഇല്ലങ്കിൽ ഇല്ലെങ്കിൽ
239 ഉചിഥം ഉചിതം
240 ഉചിദം ഉചിതം
241 ഉജിതം ഉചിതം
242 ഉച്ചബാഷിണി ഉച്ചഭാഷിണി
243 ഉച്ചഭാഷ്ണി ഉച്ചഭാഷിണി
244 ഉച്ഛാരണ ഉച്ചാരണ
245 ഉഛാരണ ഉച്ചാരണ
246 ഉച്ഛാരണം ഉച്ചാരണം
247 ഉഛാരണം ഉച്ചാരണം
248 ഉജാരണം ഉച്ചാരണം
249 ഉച്ചിഷ്ഠ ഉച്ചിഷ്ട
250 ഉച്ചിഷ്ടം ഉച്ഛിഷ്ടം
251 ഉച്ചിഷ്ഠം ഉച്ഛിഷ്ടം
252 ഉച്ഛൃംഘലൻ ഉച്ഛൃംഖലൻ
253 ഉഛ്വാസ ഉച്ഛ്വാസ
254 ഉഛ്വാസം ഉച്ഛ്വാസം
255 ഉജ്വല ഉജ്ജ്വല
256 ഉജ്വലം ഉജ്ജ്വലം
257 ഉജ്വലമാക്കുക ഉജ്ജ്വലമാക്കുക
258 ഉടമസ്തൻ ഉടമസ്ഥൻ
259 ഉടംപടി ഉടമ്പടി
260 ഉടമ്ബടി ഉടമ്പടി
261 ഉടമ്ഭടി ഉടമ്പടി
262 ഉഡ്ഡിയനം ഉഡ്ഡീനം, ഉഡ്ഡയനം
263 ഉണ്ണികഥകൾ ഉണ്ണിക്കഥകൾ
264 ഉണ്ണിക്കധകൾ ഉണ്ണിക്കഥകൾ
265 ഉത്കണ്ട ഉത്കണ്ഠ
266 ഉല്കണ്ഠ ഉത്കണ്ഠ
267 ഉത്തരവാധ ഉത്തരവാദ
268 ഉത്തരവാധി ഉത്തരവാദി
269 ഉത്തരവാദിത്വ ഉത്തരവാദിത്ത
270 ഉത്തരവാധിത്വ ഉത്തരവാദിത്ത
271 ഉത്ഗ്രഥന ഉദ്ഗ്രഥന
272 ഉത്ഗ്രഥനം ഉദ്ഗ്രഥനം
273 ഉത്ഘാടന ഉദ്ഘാടന
274 ഉൽഘാടന ഉദ്ഘാടന
275 ഉത്ഘാടനം ഉദ്ഘാടനം
276 ഉൽഘാടനം ഉദ്ഘാടനം
277 ഉത്ഘോഷിക്ക ഉദ്ഘോഷിക്ക
278 ഉത്ഘോഷിക്കുക ഉദ്ഘോഷിക്കുക
279 ഉദ്ധേശ ഉദ്ദേശ
280 ഉത്ബോധന ഉദ്ബോധന
281 ഉത്ബോധനം ഉദ്ബോധനം
282 ഉപകാരപ്രധം ഉപകാരപ്രദം
283 ഉപവൃഷ്ടൻ ഉപവിഷ്ടൻ
284 ഉൾക്കടദുഃഖം ഉൾകടദുഃഖം
285 ഉൾപ്പട ഉൾപ്പെടെ
286 ഉൾപ്പടെ ഉൾപ്പെടെ
287 ഊർജം ഊർജ്ജം
288 ഊർജം ഊർജ്ജം
289 ഊർജത് ഊർജ്ജത്
290 ഊർജമാ ഊർജ്ജമാ
291 ഊർജ്ജ്വസ്സ്വ ഊർജ്ജസ്വ
292 ഊർജ്വസ്വ ഊർജ്ജസ്വ
293 ഊർജ്വസ്സ്വ ഊർജ്ജസ്വ
294 ഊർജ്വസ്വം ഊർജ്ജസ്വം
295 ഊർജ്ജ്വസ്സ്വലം ഊർജ്ജസ്വലം
296 ഊർജ്വസ്വലം ഊർജ്ജസ്വലം
297 ഊർജ്വസ്സ്വലം ഊർജ്ജസ്വലം
298 ഊർജ്ജ്വസ്സ്വലമായി ഊർജ്ജസ്വലമായി
299 ഊർജ്വസ്വലമായി ഊർജ്ജസ്വലമായി
300 ഊർജ്വസ്സ്വലമായി ഊർജ്ജസ്വലമായി
301 ഊർജി ഊർജ്ജി
302 ഊർജിതം ഊർജ്ജിതം
303 ഊർജിതമായി ഊർജ്ജിതമായി
304 ഊർജോ ഊർജ്ജോ
305 ഊർദ്ധം ഊർദ്ധ്വം
306 എങ്ങിനെ എങ്ങനെ
307 എങ്ങെനെ എങ്ങനെ
308 എൺചുവടി എഞ്ചുവടി
309 എതൃക്ക എതിർക്ക
310 ഇഞ്ചിനീയർ എൻജിനീയർ
311 എന്തന്ന് എന്തെന്ന്
312 എന്ന്തു എന്നതു
313 എന്നിട്ടാല്ലേ എന്നിട്ടല്ലേ
314 എന്നേയുള്ളു എന്നേ ഉള്ളു
315 എഴുന്നെള്ളുക എഴുന്നള്ളുക
316 ഐശ്ചിക ഐച്ഛിക
317 ഐതീഹ്യ ഐതിഹ്യ
318 ഐതീഹ്യം ഐതിഹ്യം
319 ഓർക്കാഴിക ഓർക്കായ്ക
320 ഔഥാര്യം ഔദാര്യം
321 ഔധാര്യം ഔദാര്യം
322 ഔദ്യോഗിഗ ഔദ്യോഗിക
323 ഔദ്യോദിക ഔദ്യോഗിക
324 ഔത്സുഖ്യം ഔൽസുക്യം
325 ഔത്സുഖ്യ ഔൽസുഖ്യ
326 ഔഷഥം ഔഷധം
327 ഔഷദം ഔഷധം
328 കടംകഥ കടങ്കഥ
329 കടചിൽ കടച്ചിൽ
330 കടുംകയ് കടുംകൈ
331 കടിനം കഠിനം
332 കർണ്ണകി കണ്ണകി
333 കതന കതിന
334 കദിന കതിന
335 കഥനകഥ കദനകഥ
336 കദംമ്പം കദംബം
337 കബന്ദം കബന്ധം
338 കമ്പനി കമ്പെനി
339 കമ്മട്ടി കമ്മിറ്റി
340 കരസ്തം കരസ്ഥം
341 കർശ്ശന കർശന
342 കർശന കർശ്ശന
343 കവിടി കവടി
344 കവുടി കവടി
345 കവയത്രി കവയിത്രി
346 കശവ് കസവ്
347 കളബം കളഭം
348 കാര്യസ്തൻ കാര്യസ്ഥൻ
349 കാവിടി കാവടി
350 കാവക്കാരൻ കാവൽക്കാരൻ
351 കിട്ടാട്ടെ കിട്ടട്ടെ
352 കൃമ്മീരവധം കിർമീരവധം
353 കുടിശിക കുടിശ്ശിക
354 കുടിശ്ശിഖ കുടിശ്ശിക
355 കുഡുംബം കുടുംബം
356 കുണ്ഠലം കുണ്ഡലം
357 കുതൂഹലന്നായി കുതൂഹലിന്നായി
358 കുത്തതപ്പാട്ടം കുത്തകപ്പാട്ടം
359 കുഷ്ടം കുഷ്ഠം
360 കുശൃതി കുസൃതി
361 കുരിചായത് കുറിച്ചായത്
362 കുറിചായത് കുറിച്ചായത്
363 കുരിച്ചു് കുറിച്ചു്
364 കുരിച് കുറിച്ച്
365 ക്രിത്യ കൃത്യ
366 കൃതൃമം കൃത്രിമം
367 ക്രിത്രിമം കൃത്രിമം
368 കയ്യ് കൈ
369 കയ്‌വശം കൈവശം
370 കൊണ്ട്ട് കൊണ്ട്
371 കൊൻറ് കൊണ്ട്
372 കൊന്റ് കൊണ്ട്
373 കോഷ്ടം കോഷ്ഠം
374 കൃതു ക്രതു
375 ക്രോടീകരിക്ക ക്രോഡീകരിക്ക
376 കണ്ഡകാവ്യം ഖണ്ഡകാവ്യം
377 ഗരം ഖരം
378 ഗന്ദം ഗന്ധം
379 ഗമഗം ഗമകം
380 ഗരുഢ ഗരുഡ
381 ഗരുടൻ ഗരുഡൻ
382 ഗരുഠൻ ഗരുഡൻ
383 ഗരുഢൻ ഗരുഡൻ
384 ഗൽഗതം ഗൽഗദം
385 ഗാന്തർവം ഗാന്ധർവം
386 ഗാന്ദർവം ഗാന്ധർവം
387 ഗുംഭനം ഗുംഫനം
388 ഗൃഹസ്തൻ ഗൃഹസ്ഥൻ
389 ഗ്രന്ധം ഗ്രന്ഥം
390 ഘണ്ഡാ ഘണ്ടാ
391 ചട്ട്ണി ചട്ണി
392 ചതുരസ്രം ചതുരശ്രം
393 ചെരിച്ച് ചരിച്ച്
394 ചാനളിനില്ല ചാനലിനില്ല
395 ചാനെൽ ചാനൽ
396 ചാനേൽ ചാനൽ
397 ചാമ്പയ്ങ്ങ ചാമ്പയ്ക്ക
398 ചെതൽ ചിതൽ
399 ചിത്രക്കാരൻ ചിത്രകാരൻ
400 ചിന്താർമണി ചിന്താമണി
401 ചുമ്മനം ചുംബനം
402 ചുകപ്പു ചുവപ്പ്
403 ചൂഡാർമണി ചൂഡാമണി
404 ചിലവാ ചെലവാ
405 ചിലവാക്കുക ചെലവാക്കുക
406 ചിലവു ചെലവു
407 ചിലവ് ചെലവ്
408 ചിലവ് ചെലവ്
409 ചേതഭ്രമം ചേതോവിഭ്രമം
410 ചോതിച്ചപ്പോൾ ചോദിച്ചപ്പോൾ
411 ചോദ്യച്ഛിന്നം ചോദ്യചിഹ്നം
412 ശർദ്ദി ഛർദ്ദി
413 ജഡായു ജടായു
414 ജാംബുവതി ജാംബവതി
415 ജാമ്പവതി ജാംബവതി
416 ജീവശ്ചവ ജീവച്ഛവ
417 ജീവശ്ശവ ജീവച്ഛവ
418 ജീവശ്ച‌വം ജീവച്ഛവം
419 ജീവശ്ശവം ജീവച്ഛവം
420 ജേഷ്ട ജ്യേഷ്ഠ
421 ജേഷ്ഠ ജ്യേഷ്ഠ
422 ജ്യേഷ്ട ജ്യേഷ്ഠ
423 ജേഷ്ടൻ ജ്യേഷ്ഠൻ
424 ജേഷ്ഠൻ ജ്യേഷ്ഠൻ
425 ജ്യേഷ്ടൻ ജ്യേഷ്ഠൻ
426 ഝടതി ഝടിതി
427 ഝടുതി ഝടിതി
428 ഝഡുതി ഝടിതി
429 ജാൻസിറാണി ഝാൻസിറാണി
430 ഞാങ്ങൾ ഞങ്ങൾ
431 ടിക്കറ്റ് ടിക്കെറ്റ്
432 തഗർക്കൽ തകർക്കൽ
433 തഗർക്കുന്ന തകർക്കുന്ന
434 തഗർച്ച തകർച്ച
435 തക്രിതിയായ് തകൃതിയായ്
436 തങ്കക്കൊടം തങ്കക്കുടം
437 തങ്കവാദിൽ തങ്കവാതിൽ
438 തച്ഛൻ തച്ചൻ
439 തഡയണം തടയണം
440 തഡയൽ തടയൽ
441 തഡയുക തടയുക
442 തടാഗം തടാകം
443 തണൽമ്മരം തണൽമരം
444 തൽകാലം തത്കാലം
445 തത്വം തത്ത്വം
446 തത്വപടനം തത്ത്വപഠനം
447 തത്വമസി തത്ത്വമസി
448 തത്വാർത്ത തത്വാർത്ഥ
449 തൽസമയം തത്സമയം
450 തഥനുസൃതമായ തദനുസൃതമായ
451 തനദായ തനതായ
452 തന്ത്രപ്രഥാനം തന്ത്രപ്രധാനം
453 തന്ത്രപ്രദാനം തന്ത്രപ്രധാനം
454 തപശക്തി തപഃശക്തി
455 തപസി തപസ്വി
456 തബസ്വി തപസ്വി
457 തപസ്വിനായ് തപസ്സിനായി
458 തബസ്സ് തപസ്സ്
459 തബാൽ തപാൽ
460 തബിയ്ക്കുന്നു തപിയ്ക്കുന്നു
461 തബൊവനം തപോവനം
462 തഭല തബല
463 തമോഖർത്തം തമോഗർത്തം
464 തംബുരാട്ടി തമ്പുരാട്ടി
465 തംബുരാൻ തമ്പുരാൻ
466 തരംഖം തരംഗം
467 തരംഘം തരംഗം
468 തരംഖിണി തരംഗിണി
469 തരഘിണി തരംഗിണി
470 തരിശുബൂമി തരിശുഭൂമി
471 തരുണപഥവി തരുണപദവി
472 തരുണപധവി തരുണപദവി
473 തലമുഡി തലമുടി
474 തലവേഥന തലവേദന
475 തലവേധന തലവേദന
476 തലസ്താനം തലസ്ഥാനം
477 തറവാഡി തറവാടി
478 താന്കൾ താങ്കൾ‌
479 താങ്കൾക് താങ്കൾക്ക്
480 താണ്ടവം താണ്ഡവം
481 താപസ്സ താപസ
482 താപസ്സൻ താപസൻ
483 താല്പര്യം താൽപര്യം
484 തിമിംഗല തിമിംഗില
485 തീഷണ തീക്ഷ്ണ
486 തീഷ്ണ തീക്ഷ്ണ
487 തീഷ്ണം തീക്ഷ്ണം
488 തീപ്പട്ടി തീപ്പെട്ടി
489 തീർത്തം തീർത്ഥം
490 തീർത്തങ്ങൾ തീർത്ഥങ്ങൾ
491 തീവണ്ടിപ്പാഥ തീവണ്ടിപ്പാത
492 തീവ്രവാതം തീവ്രവാദം
493 തീവ്രവാഥം തീവ്രവാദം
494 തീവ്രവാധം തീവ്രവാദം
495 തുച്ചം തുച്ഛം
496 തുഡക്കം തുടക്കം
497 തുഡരും തുടരും
498 തുടർക്കത തുടർക്കഥ
499 തുടർക്കദ തുടർക്കഥ
500 തുംബ തുമ്പ
501 തുരംഗം തുരങ്കം
502 തുരംഘം തുരങ്കം
503 തുർക്കിബാഷ തുർക്കിഭാഷ
504 തുലനാവസ്ത തുലനാവസ്ഥ
505 തുലാബാരം തുലാഭാരം
506 തുല്യദുക്കിതർ തുല്യദുഃഖിതർ
507 തുല്യദുഖിതർ തുല്യദുഃഖിതർ
508 തുല്യപംഗാളികൾ തുല്യപങ്കാളികൾ
509 തുല്യപ്രാഥാന്യം തുല്യപ്രാധാന്യം
510 തുല്യപ്രാദാന്യം തുല്യപ്രാധാന്യം
511 തുലസി തുളസി
512 തൊളസി തുളസി
513 തുലസിക്കതിർ തുളസിക്കതിർ
514 തൊളസിക്കതിർ തുളസിക്കതിർ
515 തുലസീ തുളസീ
516 തുലസീഗ്രന്ഥാലയം തുളസീഗ്രന്ഥാലയം
517 തുലസീതളങ്ങൾ തുളസീദളങ്ങൾ
518 തുളസീധാമം തുളസീദാമം
519 തുലസീദാസചരിത്രം തുളസീദാസചരിത്രം
520 തുറമുകം തുറമുഖം
521 തുറമുഗം തുറമുഖം
522 തുറമുഘം തുറമുഖം
523 തൂവല് തൂവൽ
524 ത്രിതീയ തൃതീയ
525 ത്രപ്തി തൃപ്തി
526 ത്രിപ്രയാർ തൃപ്രയാർ
527 ത്രിശ്ശൂർ തൃശ്ശൂർ
528 തിരയുക തെരയുക
529 തൃകോണ ത്രികോണ
530 തൃകോണം ത്രികോണം
531 തൃശങ്കു ത്രിശങ്കു
532 ദാരിദ്രം ദാരിദ്ര്യം
533 ദിവ്യത്ത്വ ദിവ്യത്വ
534 ദു:ഖം ദുഃഖം
535 ദുഖം ദുഃഖം
536 ദു:ഖത്ത ദുഃഖത്ത
537 ദുഖത്ത ദുഃഖത്ത
538 ദു:ഖമ ദുഃഖമ
539 ദുഖമ ദുഃഖമ
540 ദുശീല ദുശ്ശീല
541 ദുശീലം ദുശ്ശീലം
542 ദുഷ്ടലാകിന്റെ ദുഷ്ടലാക്കിന്റെ
543 ദുഷ്ടലാക് ദുഷ്ടലാക്ക്
544 ദൈവീക ദൈവിക
545 ദൃഷ്ടാവ് ദ്രഷ്ടാവ്
546 ധൃതഗതി ദ്രുതഗതി
547 ദ്വന്ദയു ദ്വന്ദ്വയു
548 ദ്വന്ദയുദ്ധം ദ്വന്ദ്വയുദ്ധം
549 ധനജ്ഞയ ധനഞ്ജയ
550 ധനജ്ഞയൻ ധനഞ്ജയൻ
551 ധനഃസ്ഥിതി ധനസ്ഥിതി
552 ധാർമീക ധാർമ്മിക
553 ധാർമ്മീക ധാർമ്മിക
554 ധൂമഹേതു ധൂമകേതു
555 ഞടുങ്ങി നടുങ്ങി
556 നരഹത്തി നരഹത്യ
557 നവോഡ നവോഢ
558 നവോഥാന നവോത്ഥാന
559 നവോദ്ഥാന നവോത്ഥാന
560 നവോദ്ധാന നവോത്ഥാന
561 നവോധാന നവോത്ഥാന
562 നവോഥാനം നവോത്ഥാനം
563 നവോദ്ഥാനം നവോത്ഥാനം
564 നവോദ്ധാനം നവോത്ഥാനം
565 നവോധാനം നവോത്ഥാനം
566 നാക്കേൽ നാക്കിൽ
567 നാട്ടായ്മ നാട്ടാണ്മ
568 നാടി നാഡി
569 നിഖണ്ടു നിഘണ്ടു
570 നിഖണ്ഡു നിഘണ്ടു
571 നിഘണ്ഡു നിഘണ്ടു
572 നിണക്ക് നിനക്ക്
573 നിമഗ്ദൻ നിമഗ്നൻ
574 നിരസ്സിക്കു നിരസിക്കു
575 നിരസ്സിക്കുക നിരസിക്കുക
576 നിർദേശ നിർദ്ദേശ
577 നിർദ്ധേശ നിർദ്ദേശ
578 നിർധേശ നിർദ്ദേശ
579 നിർമല നിർമ്മല
580 നിർമാണ നിർമ്മാണ
581 നിർമാണം നിർമ്മാണം
582 നിർമിക് നിർമ്മിക്
583 നിച്ചയം നിശ്ചയം
584 നിഛയം നിശ്ചയം
585 നിഛ്ചയം നിശ്ചയം
586 നിഛലം നിശ്ചലം
587 നിഛ്ചലം നിശ്ചലം
588 നിശ്ചേഷ്ഠൻ നിശ്ചേഷ്ടൻ
589 നിശബ്ദ നിശ്ശബ്ദ
590 നിശബ്ദം നിശ്ശബ്ദം
591 നിശേഷ നിശ്ശേഷ
592 നിശേഷം നിശ്ശേഷം
593 നിഷ്ക്രീയ നിഷ്ക്രിയ
594 നിഷ്ടുരം നിഷ്ഠുരം
595 നിഷ്ടൂരം നിഷ്ഠുരം
596 നിഷ്ഠൂരം നിഷ്ഠുരം
597 നിക്ഷ്പക്ഷ നിഷ്പക്ഷ
598 നിസംശയ നിസ്സംശയ
599 നിസംശയം നിസ്സംശയം
600 നിസാരം നിസ്സാരം
601 നിസാരത നിസ്സാരത
602 നിസാരതം നിസ്സാരതം
603 നിസാരമാ നിസ്സാരമാ
604 നിസാരമാണ് നിസ്സാരമാണ്
605 നിസ്വാർത്ഥ നിസ്സ്വാർത്ഥ
606 നിസ്വാർത്ഥം നിസ്സ്വാർത്ഥം
607 നിസ്വാർത്ഥമായി നിസ്സ്വാർത്ഥമായി
608 നീരാഞ്ജന നീരാജന
609 നീരാജനം നീരാഞ്ജനം
610 നേത്രിത്വ നേതൃത്വ
611 നേർത്തേ നേരത്തേ‌
612 നയ്യായികൻ നൈയായികൻ
613 പകരമയും പകരമായും
614 പകർച്ചവ്യാധികളെക്കുറിച്ചു പകർച്ചവ്യാധികളെക്കുറിച്ച്
615 പകരപ്പ് പകർപ്പ്
616 പകലുകള് പകലുകൾ
617 പകലി പകൽ
618 പക്ഷത്താണെന്നു പക്ഷത്താണെന്ന്
619 പക്ഷപാദി പക്ഷപാതി
620 പങ്കാളിത്വ പങ്കാളിത്ത
621 പങ്കാളിത്വം പങ്കാളിത്തം
622 പങ്കുവയ്കുക പങ്കുവെക്കുക
623 പച്ചൈക്കിളി പച്ചക്കിളി
624 പഞ്ചാര പഞ്ചസാര
625 പഞ്ജായത്ത് പഞ്ചായത്ത്
626 പട്ടാളക്യാംബിൽ പട്ടാളക്യാമ്പിൽ
627 പട്ടാളക്യാംബ് പട്ടാളക്യാമ്പ്
628 പടനം പഠനം
629 പഡനം പഠനം
630 പഢനം പഠനം
631 പഠിത്വം പഠിത്തം
632 പണ്ഠം പണ്ടം
633 പണ്ഡം പണ്ടം
634 പണ്ഠാരം പണ്ടാരം
635 പണ്ഡാരം പണ്ടാരം
636 പതിവൃത പതിവ്രത
637 പതിവ്രതരത്നം പതിവ്രാതരത്നം
638 പതവി പദവി
639 പധവി പദവി
640 പംബരം പമ്പരം
641 ഭരദേവ പരദേവ
642 ഭരദേവത പരദേവത
643 പരമാവദി പരമാവധി
644 പരപ്പേർ പരല്‌പേർ
645 പരവദാനി പരവതാനി
646 പരവധാനി പരവതാനി
647 പരസ്യതിലൂടെയും പരസ്യത്തിലൂടെയും
648 പരിജ പരിച
649 പരിജയം പരിചയം
650 പരിണിത പരിണത
651 പരിണത പരിണിത
652 പരിണേതൻ പരിണീതൻ
653 പരിതസ്ഥിതി പരിതഃസ്ഥിതി
654 പരിത്യാകം പരിത്യാഗം
655 പരിമിദം പരിമിതം
656 പരിമിധം പരിമിതം
657 പരൂക്ഷ പരീക്ഷ
658 പലിസ പലിശ
659 പറയുന്നുന്റ്റ് പറയുന്നുണ്ട്
660 പാക്കിസ്താ പാകിസ്താ
661 പാക്കിസ്ഥാ പാകിസ്താ
1211 പാകിസ്ഥാ പാകിസ്താ
662 പാക്കിസ്താൻ പാകിസ്താൻ
663 പാക്കിസ്ഥാൻ പാകിസ്താൻ
664 പാണിഗൃഹണ പാണിഗ്രഹണ
665 പാണിഗൃഹണം പാണിഗ്രഹണം
666 പാണ്ഡിത്വം പാണ്ഡിത്യം
667 പാദസ്വര പാദസര
668 പാദസ്വരം പാദസരം
669 പാംബ് പാമ്പ്
670 പാക്കറ്റ് പായ്ക്കറ്റ്
671 പാരിചാതം പാരിജാതം
672 പാലകി പാലികാ
673 പാവയ്ക്ക പാവക്ക
674 പാശുപദം പാശുപതം
675 പാശ്ഛാത്യം പാശ്ചാത്യം
676 പുറകേ പിറകേ
677 പുറന്നു പിറന്നു
678 പീഢ പീഡ
679 പീഢന പീഡന
680 പീടനം പീഡനം
681 പീഠനം പീഡനം
682 പീഢനം പീഡനം
683 പുശ്ചം പുച്ഛം
684 പൊടവ പുടവ
685 പുനർസംഘടന പുനസ്സംഘടന
686 പുരാണഇതിഹാസങ്ങൾ പുരാണേതിഹാസങ്ങൾ
687 പുരാതിന പുരാതന
688 പുരാതീന പുരാതന
689 പുരാതിനം പുരാതനം
690 പുരാതീനം പുരാതനം
691 പുരാവർത്തപരാമർശം പുരാവൃത്തപരാമർശം
692 പൂർവ്വാന്നം പൂർവ്വാഹ്നം
693 പൂർവീക പൂർവ്വിക
694 പൃഥിവിപതി പൃഥിവീപതി
695 പെട്ടന്ന പെട്ടെന്ന
696 പെട്ടന്ന് പെട്ടെന്ന്
697 പേരയ്ക്ക പേരക്ക
698 പൈശ പൈസ
699 പ്രകൃദി പ്രകൃതി
700 പ്രകൃധി പ്രകൃതി
701 പ്രക്രിതി പ്രകൃതി
702 പ്രകൃതീദേവി പ്രകൃതിദേവി
703 പ്രകൃതീസൌന്ദര്യം പ്രകൃതിസൌന്ദര്യം
704 പക്രിയ പ്രക്രിയ
705 പ്രക്ഷോഭണ പ്രക്ഷോഭ
706 പ്രക്ഷോഭനം പ്രക്ഷോഭനം
707 പ്രഗല്ഭ പ്രഗത്ഭ
708 പ്രഗത്ഭ പ്രഗല്ഭ
709 പ്രദക്ഷണ പ്രദക്ഷിണ
710 പ്രദിക്ഷണ പ്രദക്ഷിണ
711 പ്രദിക്ഷിണ പ്രദക്ഷിണ
712 പ്രഥാന പ്രധാന
713 പ്രഥാനം പ്രധാനം
714 പ്രബന്തം പ്രബന്ധം
715 പ്രവൃത്തകൻ പ്രവർത്തകൻ
716 പ്രവൃത്തന പ്രവർത്തന
717 പ്രവൃത്തനം പ്രവർത്തനം
718 പ്രവൃത്തനമാണ് പ്രവർത്തനമാണ്
719 പ്രവൃത്തിക്ക പ്രവർത്തിക്ക
720 പ്രവൃത്തിക്കുക പ്രവർത്തിക്കുക
721 പ്രവർത്തി പ്രവൃത്തി
722 പ്രവർത്തിയല പ്രവൃത്തിയല
723 പ്രവർത്തിയി പ്രവൃത്തിയി
724 പ്രവർത്തിയു പ്രവൃത്തിയു
725 പ്രവർത്തിയെ പ്രവൃത്തിയെ
726 പ്രവർത്തിയേ പ്രവൃത്തിയേ
727 പ്രസ്ഥാരം പ്രസ്താരം
728 പ്രസ്ഥാപം പ്രസ്താവം
729 പ്രസ്ഥാവന പ്രസ്താവന
730 പ്രസ്ഥുതം പ്രസ്തുതം
731 പ്രസ്താനം പ്രസ്ഥാനം
732 പ്രസ്താവന പ്രസ്ഥാവന
733 പ്രാഗല്ഭ്യം പ്രാഗത്ഭ്യം
734 പ്രാഗത്ഭ്യ പ്രാഗല്ഭ്യ
735 പ്രാധമികം പ്രാഥമികം
736 പ്രാംസേറിനോട്ട് പ്രാമിസ്സറിനോട്ട്
737 പ്രിൻസിപ്പാൽ പ്രിൻസിപ്പൽ
738 പ്രസിഡെന്റ് പ്രെസിഡെന്റ്
739 പ്രസ് പ്രെസ്
740 പ്രഫസർ പ്രൊഫെസർ
741 പ്രൊഫസർ പ്രൊഫെസർ
742 ഫലിദം ഫലിതം
743 ഫലിധം ഫലിതം
744 ബങ്കളാവ് ബംഗ്ലാവ്
745 ബേഗ് ബാഗ്
746 ബേങ്ക് ബാങ്ക്
747 ബാധ്യത ബാദ്ധ്യത
748 ഭാഹ്യം ബാഹ്യം
749 ഭീഭത്സ ബീഭത്സ
750 ഭീഭത്സം ബീഭത്സം
751 ബ്രഹ്മാണ്ഠ ബ്രഹ്മാണ്ഡ
752 ഭഗവത്ചൈതന്യം ഭഗവച്ചൈതന്യം
753 ഭഗവത്‌മാഹാത്മ്യം ഭഗവത്മാഹാത്മ്യം
754 ഭഗവത്ഗീത ഭഗവദ്ഗീത
755 ഭഗവത്ദർശനം ഭഗവദ്ദർശനം
756 ഭണ്ടാരം ഭണ്ഡാരം
757 ഭണ്ഠാരം ഭണ്ഡാരം
758 ബയം ഭയം
759 ബാഗ്യം ഭാഗ്യം
760 ഭാക്യം ഭാഗ്യം
761 ബാരതം ഭാരതം
762 ഭാരഥം ഭാരതം
763 ഭാരധം ഭാരതം
764 ഭാര്യപുത്രന്മാർ ഭാര്യാപുത്രന്മാർ
765 ഫാവി ഭാവി
766 ഫൂതം ഭൂതം
767 ബൂതം ഭൂതം
768 ഫൂമി ഭൂമി
769 ഭ്രത്യ ഭൃത്യ
770 ഭ്രത്യൻ ഭൃത്യൻ
771 ഭൗതീക ഭൗതിക
772 ഭൗതീകം ഭൗതികം
773 ഭ്രഷ്ഠ ഭ്രഷ്ട
774 ഭ്രഷ്ഠൻ ഭ്രഷ്ടൻ
775 മോൻ മകൻ
776 മഗരം മകരം
777 മകാള് മകൾ
778 മോള് മകൾ
779 മഠയ മടയ
780 മടയത്വ മടയത്ത
781 മഠയത്വ മടയത്ത
782 മടയത്വം മടയത്തം
783 മഠയത്വം മടയത്തം
784 മഠയൻ മടയൻ
785 മണ്ഡൻ മണ്ടൻ
786 മണ്ടലം മണ്ഡലം
787 മതുരം മധുരം
788 മദുരം മധുരം
789 മധ്യസ്തൻ മധ്യസ്ഥൻ
790 മധ്യാന്നം മധ്യാഹ്നം
791 മനോഖഗം മനഃഖഗം
792 മനപരിഷ്കാരം മനഃപരിഷ്കാരം
793 മനഃപീഢ മനഃപീഡ
794 മന: പൂ മനഃപൂ
795 മന:പൂ മനഃപൂ
796 മനപ്പൂർവ മനഃപൂർവ
797 മനപ്പൂർവ്വ മനഃപൂർവ
798 മനപ്പൂർവം മനഃപൂർവം
799 മനപ്പൂർവ്വം മനഃപൂർവം
800 മനസാക്ഷി മനഃസാക്ഷി
800 മനോചാഞ്ചല്യം മനശ്ചാഞ്ചല്യം
801 മനസ്സാ മനസാ
802 മനസ്ഥാപ മനസ്താപ
803 മനസ്ഥാപം മനസ്താപം
804 മനോതാപം മനസ്താപം
805 മനസാക്ഷി മനസ്സാക്ഷി
806 മനസി മനസ്സി
807 മനസ്സിലാകി മനസ്സിലാക്കി
808 മനസ്വിനി മനസ്സ്വിനി
809 മനുഷ്യത്ത്വ മനുഷ്യത്വ
810 മനുഷ്യത്ത്വം മനുഷ്യത്വം
811 മന്ധര മന്ഥര
812 മന്താരം മന്ദാരം
813 മന്ധാരം മന്ദാരം
814 മന്തിരം മന്ദിരം
815 മന്ധിരം മന്ദിരം
816 മയൂകം മയൂഖം
817 മയൂഗം മയൂഖം
818 മയൂഘം മയൂഖം
819 മഹത്ചരിത മഹച്ചരിത
820 മഹശ്ചരിത മഹച്ചരിത
821 മഹത്ചരിതം മഹച്ചരിതം
822 മഹശ്ചരിതം മഹച്ചരിതം
823 മഹത്വ മഹത്ത്വ
824 മഹത്വം മഹത്ത്വം
825 മഹജ്ജനം മഹാജനം
826 മഹൽദീപം മഹാദീപം
827 മഹാഐശ്വര്യം മഹൈശ്വര്യം
828 മാതൃപിതാക്കൾ മാതാപിതാക്കൾ
829 മാഥുലൻ മാതുലൻ
830 മാദുലൻ മാതുലൻ
831 മാധുലൻ മാതുലൻ
832 മാതൃബാഷ മാതൃഭാഷ
833 മാദൃഭാഷ മാതൃഭാഷ
834 മാതൃബൂമി മാതൃഭൂമി
835 മാതുരി മാധുരി
836 മാദുരി മാധുരി
837 മാധ്യസ്ഥം മാധ്യസ്ഥ്യം
838 മാനസ്സാ മാനസാ
839 മാനസീക മാനസിക
840 മാനസ്സിക മാനസിക
841 മാനസ്സീക മാനസിക
842 മാനസീകം മാനസികം
843 മാർഗം മാർഗ്ഗം
844 മാർഗം മാർഗ്ഗം
845 മാർഗത്ത മാർഗ്ഗത്ത
846 മാർഗമ മാർഗ്ഗമ
847 മാർജന മാർജ്ജന
848 മാർജാര മാർജ്ജാര
849 മാർജാരൻ മാർജ്ജാരൻ
850 മഹാത്മ്യം മാഹാത്മ്യം
851 മികച മികച്ച
852 മിഠിപ്പ് മിടിപ്പ്
853 മിഡിപ്പ് മിടിപ്പ്
854 മിഢിപ്പ് മിടിപ്പ്
855 മിധുനം മിഥുനം
856 മുഗ്ദ്ധകണ്ഠ മുക്തകണ്ഠ
857 മുഖദാവിൽ മുഖതാവിൽ
858 മുഖാന്തിര മുഖാന്തര
859 മുതലാളിത്വ മുതലാളിത്ത
860 മുതലാളിത്വം മുതലാളിത്തം
861 മുറിയേറ്റ് മുറിവേറ്റ്
862 മുർശ്ച മൂർഛ
863 മൂർശ്ച മൂർഛ
864 മേഘല മേഖല
865 മേഖ മേഘ
866 മേഗം മേഘം
867 മേഢം മേടം
868 മയ്ലാഞ്ചി മൈലാഞ്ചി
869 മൈലാജി മൈലാഞ്ചി
870 മോഹാത്സ്യം മോഹാലസ്യം
871 മൗലീക മൗലിക
872 മ്യുസീയം മ്യൂസിയം
873 മ്യൂസീയം മ്യൂസിയം
874 മ്ലേശ്ചൻ മ്ലേച്ഛൻ
875 യഞ്ജം യജ്ഞം
876 യന്ദ്രം യന്ത്രം
877 യെമൂന യമുന
878 യശശരീര യശഃശരീര
879 യശശരീരൻ യശഃശരീരൻ
880 യാജകൻ യാചകൻ
881 യാധാർത്ഥം യാഥാർത്ഥം
882 യാദൃശ്ചിക യാദൃച്ഛിക
883 യാദൃശ്ചികം യാദൃച്ഛികം
884 യാദൃശ്ചികമായി യാദൃച്ഛികമായി
885 യുക്ത്യാനുസരണം യുക്ത്യനുസരണം
886 യുദ്ദം യുദ്ധം
887 യുവത്തം യുവത്വം
888 യൂണിവേൾസിറ്റി യൂണിവേഴ്സിറ്റി, യൂണിവേഴ്‌സിറ്റി
889 യോകം യോഗം
890 യോചിക്കു യോജിക്കു
891 യോചിക്കുക യോജിക്കുക
892 യൌവ്വനം യൌവനം
893 യൗവ്വന യൗവന
894 രക്ഷകർത്താവ് രക്ഷാകർത്താവ്
895 രങ്കം രംഗം
896 രംഘപൂജ രംഗപൂജ
897 രങ്കപൂജ രംഗപൂജ
898 രജിസ്റ്റാർ രജിസ്റ്റ്രാർ
899 രാഞ്ജി രാജ്ഞി
900 രാപ്പക രാപക
901 രുഗ്മിണി രുക്മിണി
902 രൂപീകര രൂപവത്കര
903 രോകം രോഗം
904 രോഗ ഗ്രസ്ഥ രോഗഗ്രസ്ത
905 രോഗഗ്രസ്ഥ രോഗഗ്രസ്ത
906 രോഗഗ്രസ്ഥൻ രോഗഗ്രസ്തൻ
907 രോഗപീഢ രോഗപീഡ
908 ലക്ഷോപിലക്ഷം ലക്ഷോപലക്ഷം
909 ലജ്ഞ ലജ്ജ
910 ലൈംഗീക ലൈംഗിക
911 ലൈംഗീകം ലൈംഗികം
912 ലൌകീകം ലൌകികം
913 ലൗകീക ലൗകിക
914 ലൗകീകം ലൗകികം
915 വകഭേതങ്ങളുണ്ട് വകഭേദങ്ങളുണ്ട്
916 വകഭേതങ്ങൾ വകഭേദങ്ങൾ
917 വഗാരം വകാരം
918 വകുപ്പുമേതാവികൾ വകുപ്പുമേധാവികൾ
919 വെയ്യ്ക്കാം വക്കാം
920 വെക്കുനത്‌ വക്കുനതു
921 വക്ത്താക്കളായി വക്താക്കളായി
922 വക്ത്താവായി വക്താവായി
923 വക്ത്താവ് വക്താവ്
924 വക്ക്ത്തിയും വക്തിയും
925 വക്രരേക വക്രരേഖ
926 വക്രോത്തി വക്രോക്തി
927 വഷസ്സ് വക്ഷസ്സ്
928 വങ്കം വംഗം
929 വംഗത്തം വങ്കത്തം
930 വജനം വചനം
931 വചനപ്രസാതം വചനപ്രസാദം
932 വചനരേകയിൽ വചനരേഖയിൽ
933 വചനശുശ്സ്സുഷാസഹായി വചനശുശ്രൂഷാസഹായി
934 വചനസുത വചനസുധ
935 വജസ്സുകൾ വചസ്സുകൾ
936 വചോസുധ വചസ്സുധ
937 വജൊത്തരങ്ങൾ വചോത്തരങ്ങൾ
938 വെച്ച വച്ച
939 വെച്ചതാണ് വച്ചതാണ്
940 വെച്ചതായി വച്ചതായി
941 വെച്ചശേഷം വച്ചശേഷം
942 വെച്ചുള്ള വച്ചുള്ള
943 വെച്ചോ വച്ചോ
944 വജ്രലേക വജ്രലേഖ
945 വരണ്യൻ വരേണ്യൻ
946 വർജന വർജ്ജന
947 വർജനം വർജ്ജനം
948 വർജിക്ക വർജ്ജിക്ക
949 വർജിക്കുക വർജ്ജിക്കുക
950 വർജിക്കൂ വർജ്ജിക്കൂ
951 വർജ്യം വർജ്ജ്യം
952 വർധന വർദ്ധന
953 വർധനയ വർദ്ധനയ
954 വർധനവ വർദ്ധനവ
955 വർധനവ് വർദ്ധനവ്
956 വർധി വർദ്ധി
957 വലുപ്പ വലിപ്പ
958 വലുപ്പം വലിപ്പം
959 വംസം വംശം
960 വംഷജ വംശജ
961 വംശസ്തം വംശസ്ഥം
962 വംശാതിയേ വംശാധിയേ
963 വസുദാ വസുധാ
964 വസ്തുനിഷ്ട വസ്തുനിഷ്ഠ
965 വസ്തുനിഷ്ടം വസ്തുനിഷ്ഠം
966 വാങ്ങയില്ല വാങ്ങുകയില്ല
967 വാഞ്ച വാഞ്ഛ
968 വാദപ്രദിവാദം വാദപ്രതിവാദം
969 വാരാർനിധി വാരാന്നിധി
970 വാർഷീക വാർഷിക
971 വാത്മീകി വാല്മീകി
972 വാൽമീകി വാല്മീകി
973 വാസ്ഥവ വാസ്തവ
974 വാസ്ഥവം വാസ്തവം
975 വിക്ഞാപനം വിജ്ഞാപനം
976 വിജ്രംഭ വിജൃംഭ
977 വിഡ്ഡി വിഡ്ഢി
978 വിഡ്ഡിത്വ വിഡ്ഢിത്ത
979 വിഡ്ഢിത്വ വിഡ്ഢിത്ത
980 വിഡ്ഡിത്വം വിഡ്ഢിത്തം
981 വിഡ്ഢിത്വം വിഡ്ഢിത്തം
982 വിണ്ഡലം വിണ്ടലം
983 വിദഗ്ധ വിദഗ്ദ്ധ
984 വിദഗ്ധനായ വിദഗ്ദ്ധനായ
985 വിദഗ്ധൻ വിദഗ്ദ്ധൻ
986 വിദഗ്ധർ വിദഗ്ദ്ധർ
987 വിദ്ധ്യാർത്ഥി വിദ്യാർത്ഥി
988 വിദ്ധ്യാർഥി വിദ്യാർത്ഥി
989 വിദ്യാർഥി വിദ്യാർത്ഥി
990 വിധ്യാർത്ഥി വിദ്യാർത്ഥി
991 വിധ്യാർഥി വിദ്യാർത്ഥി
992 വിദ്യുത്ശക്തി വിദ്യുച്ഛക്തി
993 വ്യന്യാസ വിന്യാസ
994 വിപ്രലംബശ്യംഗാരം വിപ്രലംഭശ്യംഗാരം
995 വിമ്മിഷ്ട വിമ്മിട്ട
996 വിമ്മിഷ്ഠ വിമ്മിട്ട
997 വിമ്മിഷ്ടം വിമ്മിട്ടം
998 വിമ്മിഷ്ഠം വിമ്മിട്ടം
999 വിരുധ വിരുദ്ധ
1000 വിരുധം വിരുദ്ധം
1001 വിവാഹക്കാര്യം വിവാഹകാര്യം
1002 വിശദ്മായുണ്ടായിരുന്നു വിശദമായുണ്ടായിരുന്നു
1003 വിശ്വസ്ഥ വിശ്വസ്ത
1004 വിശ്വസ്ഥം വിശ്വസ്തം
1005 വിശ്വസ്ഥൻ വിശ്വസ്തൻ
1006 വിഷണ്ഡൻ വിഷണ്ണൻ
1007 വൃക്ഷഛായ വൃക്ഷച്ഛായ
1008 വ്രിണ വൃണ
1009 വൃധാ വൃഥാ
1010 വൃച്ചികം വൃശ്ചികം
1011 വൃച്ഛികം വൃശ്ചികം
1012 വൃശ്ഛികം വൃശ്ചികം
1013 വേണ്ടിയ വേണ്ട
1014 വേറാരും വേറെ ആരും
1015 വയ്കുന്നേരം വൈകുന്നേരം
1016 വൈദഗ്ധ്യ വൈദഗ്ദ്ധ്യ
1017 വൈദഗ്ധ്യം വൈദഗ്ദ്ധ്യം
1018 വൈദീക വൈദിക
1019 വൈദീകം വൈദികം
1020 വയ്യാകരണൻ വൈയാകരണൻ
1021 വൈരുധ്യ വൈരുദ്ധ്യ
1022 വൈരുധ്യം വൈരുദ്ധ്യം
1023 വൈരുധ്യമായ വൈരുദ്ധ്യമായ
1024 വൈശിഷ്യം വൈശിഷ്ട്യം
1025 വ്യജ്ഞന വ്യഞ്ജന
1026 വ്യജ്ഞനം വ്യഞ്ജനം
1027 വിത്യസ്ത വ്യത്യസ്ത
1028 വിത്യസ്ഥ വ്യത്യസ്ത
1029 വ്യത്യസ്ഥ വ്യത്യസ്ത
1030 വിത്യസ്തം വ്യത്യസ്തം
1031 വിത്യസ്ഥം വ്യത്യസ്തം
1032 വ്യത്യസ്ഥം വ്യത്യസ്തം
1033 വ്യത്യസ്ഥമായ വ്യത്യസ്തമായ
1034 വിത്യാസ വ്യത്യാസ
1035 വിത്യാസം വ്യത്യാസം
1035 വ്യവസ്ത വ്യവസ്ഥ
1036 വ്യാഖരണം വ്യാകരണം
1037 വില്പത്തി വ്യുൽപത്തി
1038 വൃണം വ്രണം
1039 വൃത വ്രത
1040 വൃതം വ്രതം
1041 വൃതമെ വ്രതമെ
1042 വൃതശുദ്ധി വ്രതശുദ്ധി
1043 വൃതാനു വ്രതാനു
1044 ശരിപകർപ്പ് ശരിപ്പകർപ്പ്
1045 ശിശ്രൂഷ ശുശ്രൂഷ
1046 ശൃംഘല ശൃംഖല
1047 ശേഘരം ശേഖരം
1048 ശ്രദ്ദ ശ്രദ്ധ
1049 ശ്രദ്ധവച്ചു ശ്രദ്ധിച്ചു
1050 ശ്രാർദ്ധം ശ്രാദ്ധം
1051 ശ്ലാഘയോഗ്യൻ ശ്ലാഘായോഗ്യൻ
1052 ശാസോശ്വാസ ശ്വാസോച്ഛ്വാസ
1053 ശ്വാസോശ്വാസം ശ്വാസോച്ഛ്വാസം
1054 സംഗ്രമം സംക്രമം
1055 ശംക്രാന്തി സംക്രാന്തി
1056 സക്രീയ സക്രിയ
1057 സംഷപവും സംക്ഷപവും
1058 സംഷിപ്ത സംക്ഷിപ്ത
1059 സംഷിപ്തചരിത്രം സംക്ഷിപ്തചരിത്രം
1060 സംക്ഷിപ്തചരിത്രവും സംക്ഷിപ്തചരിത്രവും
1061 സംഷിപ്തജനനചരിത്രം സംക്ഷിപ്തജനനചരിത്രം
1062 സംഷിപ്തജീവചരിത്രം സംക്ഷിപ്തജീവചരിത്രം
1063 സംഷിപ്തപട്ടിക സംക്ഷിപ്തപട്ടിക
1064 സംഷിപ്തപട്ടികയും സംക്ഷിപ്തപട്ടികയും
1065 സംഷിപ്തപഠനം സംക്ഷിപ്തപഠനം
1066 സംഷിപ്തപതിപ്പാണ് സംക്ഷിപ്തപതിപ്പാണ്
1067 സംഷിപ്തപതിപ്പിന്റെ സംക്ഷിപ്തപതിപ്പിന്റെ
1068 സംഷിപ്തപതിപ്പ് സംക്ഷിപ്തപതിപ്പ്
1069 സംഷിപ്തഭാരതം സംക്ഷിപ്തഭാരതം
1070 സംഷിപ്തമായി സംക്ഷിപ്തമായി
1071 സംഷിപ്തമായിരുന്നു സംക്ഷിപ്തമായിരുന്നു
1072 സംഷിപ്തമായ് സംക്ഷിപ്തമായ്
1073 സംഷിപ്തരാമായണം സംക്ഷിപ്തരാമായണം
1074 സംഷിപ്തരൂപം സംക്ഷിപ്തരൂപം
1075 സംഷിപ്തരൂപമൂലം സംക്ഷിപ്തരൂപമൂലം
1076 സംഷിപ്തരേഖ സംക്ഷിപ്തരേഖ
1077 സംഷിപ്തവിവരണം സംക്ഷിപ്തവിവരണം
1078 സംഷിപ്തവിവരണത്തോടുകൂടി സംക്ഷിപ്തവിവരണത്തോടുകൂടി
1079 സംഷിപ്തശബ്ദകോഷ് സംക്ഷിപ്തശബ്ദകോഷ്
1080 സങ്കടിപ്പികാൻ സംഘടിപ്പിക്കാൻ
1081 സങ്കടിപ്പിക്കു സംഘടിപ്പിക്കു
1082 സങ്കടിപ്പിക്കും സംഘടിപ്പിക്കും
1083 സങ്കടിപ്പിക്കുക സംഘടിപ്പിക്കുക
1084 സതിമൌലിര്തനം സതീമൌലിര്തനം
1085 സന്തുഷ്ഠ സന്തുഷ്ട
1086 സന്തുഷ്ഠകുടുബം സന്തുഷ്ടകുടുബം
1087 സന്തുഷ്ഠചിത്തൻ സന്തുഷ്ടചിത്തൻ
1088 സന്തുഷ്ഠൻ സന്തുഷ്ടൻ
1089 സന്തുഷ്ഠവാൻ സന്തുഷ്ടവാൻ
1090 സന്തോശം സന്തോഷം
1091 സന്ദോശം സന്തോഷം
1092 സന്ദോഷം സന്തോഷം
1093 സന്തര്ഷിക്കുക സന്ദർശിക്കുക
1094 സന്യാസീവേഷം സന്യാസിവേഷം
1095 സംബധി സംബന്ധി
1096 സംഭന്ധിക്കുക സംബന്ധിക്കുക
1097 സംഭോധന സംബോധന
1098 സമത്ത്വ സമത്വ
1099 സമത്ത്വം സമത്വം
1100 സമർദ്ധൻ സമർത്ഥൻ
1101 സമുദ്രമദനം സമുദ്രമഥനം
1102 സമർദ്ധി സമൃദ്ധി
1103 സമൃഥി സമൃദ്ധി
1104 സമൃദ്ദി സമൃദ്ധി
1105 സമ്രിദ്ധി സമൃദ്ധി
1106 സമൂസ സമോസ
1107 സംബത്ത് സമ്പത്ത്
1108 സബ്ബത്ത് സമ്പത്ത്
1109 സംഭാതിച്ചു സമ്പാതിച്ചു
1110 സംഭാതിക്കും സമ്പാദിക്കും
1111 സംഭാദിക്കും സമ്പാദിക്കും
1112 സംഭാതിച്ചല്ല സമ്പാദിച്ചല്ല
1113 സംഭാദിച്ചില്ല സമ്പാദിച്ചില്ല
1114 സംഭാദിച്ചു സമ്പാദിച്ചു
1115 സംപ്രതായം സമ്പ്രദായം
1116 സമതിക്കുക സമ്മതിക്കുക
1117 സമ്മദിക്കുക സമ്മതിക്കുക
1118 സമ്മധിക്കുക സമ്മതിക്കുക
1119 സാമ്രാട്ട സമ്രാട്ട
1120 സാമ്രാട്ട് സമ്രാട്ട്
1121 സർവത്ത് സർബത്ത്
1122 സർവ്വതോന്മുഖമായ സർവ്വതോമുഖമായ
1123 സംക്ഷിപ്തരൂപത്തിൽവിവർത്തനം സംഷിപ്തരൂപത്തിൽവിവർത്തനം
1124 സംക്ഷിപ്തസഹകരണ സംഷിപ്തസഹകരണ
1125 സഹികൂക സഹിക്കുക
1126 സാംക്രാമികം സാംക്രമികം
1127 സാംക്രാമികരോഗം സാംക്രമികരോഗം
1128 സാദൃശ്യത്ത സാദൃശ്യത്ത
1129 സാദാരണ സാധാരണ
1130 സാദാരണം സാധാരണം
1131 സാദാരണക്കാരിൽ സാധാരണക്കാരിൽ
1132 സാദാരണക്കാർ സാധാരണക്കാർ
1133 സ്വാന്തന സാന്ത്വന
1134 സ്വാന്ത്വന സാന്ത്വന
1135 സ്വാന്തനം സാന്ത്വനം
1136 സാമൂഹ്യ സാമൂഹിക
1137 സാമൂഹ്യപാഠ സാമൂഹ്യപാഠ
1138 സുഖന്തം സുഗന്ധം
1139 സുഖന്ദം സുഗന്ധം
1140 സുഖന്ധം സുഗന്ധം
1141 സുഗന്തം സുഗന്ധം
1142 സുഗന്ദം സുഗന്ധം
1143 സുരനദിസുതൻ സുരനദീസുതൻ
1144 സുഹ്രുത്തും സുഹൃത്തും
1145 സുഹ്രുത്ത് സുഹൃത്ത്
1146 സൂഷ്മ സൂക്ഷ്മ
1147 സൂഷ്മം സൂക്ഷ്മം
1148 സൂചനപത്രിക സൂചനാപത്രിക
1149 സ്രഷ്ടി സൃഷ്ടി
1150 സ്രിഷ്ടി സൃഷ്ടി
1151 സ്രഷ്ടിച്ചു സൃഷ്ടിച്ചു
1152 സൈനീക സൈനിക
1153 സോഫ്റ്റ്വെയർ സോഫ്റ്റ്‌വെയർ
1154 സോഫ്റ്റ്വേർ സോഫ്റ്റ്‌വേർ
1155 സൌഷ്ടവം സൌഷ്ഠവം
1156 സ്ത്രോത്ര സ്തോത്ര
1157 സ്ത്രോത്രം സ്തോത്രം
1158 സ്ത്രോത്രസ്സ് സ്തോത്രസ്സ്
1159 സ്ത്രീത്ത്വ സ്ത്രീത്വ
1160 സ്ത്രീത്ത്വം സ്ത്രീത്വം
1161 സ്താനം സ്ഥാനം
1162 സ്താനത്യാഗം സ്ഥാനത്യാഗം
1163 സ്തിതി സ്ഥിതി
1164 സ്പുട്നിക സ്പുട്നിക
1165 സ്പുടം സ്ഫുടം
1166 സ്പുടത സ്ഫുടത
1167 സ്പുടപ സ്ഫുടപ
1168 സ്പുരിക്ക സ്ഫുരിക്ക
1169 സൃഷ്ടാ സ്രഷ്ടാ
1170 സൃഷ്ടാവ് സ്രഷ്ടാവ്
1171 ശ്രോതസാ സ്രോതസ്സാ
1172 സ്രോതസാ സ്രോതസ്സാ
1173 ശ്രോതസി സ്രോതസ്സി
1174 ശ്രോതസ്സി സ്രോതസ്സി
1175 സ്രോതസി സ്രോതസ്സി
1176 ശ്രോതസിൽ സ്രോതസ്സിൽ
1177 ശ്രോതസ്സിൽ സ്രോതസ്സിൽ
1178 സ്രോതസിൽ സ്രോതസ്സിൽ
1179 ശ്രോതസു സ്രോതസ്സു
1180 സ്രോതസു സ്രോതസ്സു
1181 ശ്രോതസ് സ്രോതസ്സ്
1182 ശ്രോതസ്സ് സ്രോതസ്സ്
1183 സ്രോതസ് സ്രോതസ്സ്
1184 ശ്രോതസ് സ്രോതസ്സ്
1185 ശ്രോതസ്സ് സ്രോതസ്സ്
1186 സ്രോതസ് സ്രോതസ്സ്
1187 സ്വച്ചം സ്വച്ഛം
1188 സ്വതന്ത്രസോഫ്റ്റ്വെയർ സ്വതന്ത്രസോഫ്റ്റ്‌വെയർ
1189 സ്വതസിദ സ്വതസ്സിദ്ധ
1190 സ്വമേഥയാ സ്വമേധയാ
1191 സ്വമേദയാ സ്വമേധയാ
1192 സ്വയരക്ഷ സ്വയംരക്ഷ
1193 സ്വാദിഷ്ട സ്വാദിഷ്ഠ
1194 സ്വാദിഷ്ടം സ്വാദിഷ്ഠം
1195 സ്വാദിഷ്ടമായ സ്വാദിഷ്ഠമായ
1196 സ്വീകരികു സ്വീകരിക്കു
1197 സ്വീകരികുക സ്വീകരിക്കുക
1198 സ്വീകാര്യയോഗ്യം സ്വീകാരയോഗ്യം
1199 സ്വൈര്യ സ്വൈര
1200 സ്വൈര്യം സ്വൈരം
1201 സ്വൈര്യവിഹാരം സ്വൈരവിഹാരം
1202 ഹർതാൽ ഹർത്താൽ
1203 ഹർമ്യ ഹർമ്മ്യ
1204 ഹർമ്യം ഹർമ്മ്യം
1205 ഹാർദ്ദവം ഹാർദ്ദം
1206 ഹാർദ്ദവമാ ഹാർദ്ദമാ
1207 ഹാർദ്ദവമായി ഹാർദ്ദമായി
1208 ഹൃസ്വ ഹ്രസ്വ
1209 ഹൃസ്വം ഹ്രസ്വം
1210 ഹൃസ്വചിത്രം ഹ്രസ്വചിത്രം

== പുതിയ പദങ്ങൾ ==പ്രിയമുള്ളവരേ

ക്രമസംഖ്യ തെറ്റായ രൂപം ശരിയായ രൂപം
1 അസ്ഥിവാരം അസ്തിവാരം
2 ചാന്ദ്രയാൻ ചന്ദ്രയാൻ
3 ഷീർശൻ ശീർഷൻ
4 ബിന്നശേഷിക്കാരൻ ഭിന്നശേഷിക്കാരൻ
5 പ്രാദേശീക പ്രാദേശിക
6 കൈയ്യാമം കൈയാമം