വാഷിംഗ്ടൺ വിസാർഡ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Washington Wizards | |||
|---|---|---|---|
| കോൺഫറൻസ് | Eastern Conference | ||
| ഡിവിഷൻ | Southeast Division | ||
| സ്ഥാപിക്കപെട്ടത് | 1961 | ||
| ചരിത്രം | Chicago Packers 1961–1962 Chicago Zephyrs 1962–1963 Baltimore Bullets 1963–1973 Capital Bullets 1973–1974 Washington Bullets 1974–1997 Washington Wizards 1997–present |
||
| എറീന | Verizon Center | ||
| നഗരം | Washington, D.C. | ||
| ടീം നിറംകൾ | Red, White, Navy, Silver |
||
| ഉടമസ്ഥർ | Ted Leonsis | ||
| ജനറൽ മാനേജർ | Ernie Grunfeld | ||
| മുഖ്യ പരിശീലകൻ | Flip Saunders | ||
| ഡീ-ലീഗ് ടീം | Iowa Energy | ||
| ചാമ്പ്യൻഷിപ്പുകൾ | 1 (1978) | ||
| കോൺഫറൻസ് ടൈറ്റിലുകൾ | 4 (1971, 1975, 1978, 1979) | ||
| ഡിവിഷൻ ടൈറ്റിലുകൾ | 7 (1969, 1971, 1972, 1973, 1974, 1975, 1979) | ||
| വിരമിച്ച നമ്പറുകൾ | 4 (10, 11, 25, 41) | ||
| ഔദ്യോകിക വെബ്സൈറ്റ് | WashingtonWizards.com | ||
|
|
|||
വാഷിംഗ്ടൺ വിസാർഡ്സ് എന്നത് വാഷിംഗ്ടൺ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. ഇവർ ഈസ്റ്റേൺ കോൺഫറൻസിലെ സൗത്ത് ഈസ്റ്റ് വിഭാഗത്തിൻറെ ഭാഗമാണ്. 1961 -ൽ ഈ പ്രസ്ഥാനം സ്ഥാപിതം ആക്കപ്പെട്ടു. വെറൈസൺ സെൻറർൽ ആണ് വിസാർഡ്സ് -ൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഇവർ 1978-ൽ എൻ.ബി.എ. ചാമ്പ്യൻഷിപ് സ്വന്തമാക്കി.