വാട്ടര്‍ പോളോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാട്ടര്‍ പോളോ
WaterPolo.JPG
Greece v. Hungary in Naples, Italy
Highest governing body FINA
First played 1870
Characteristics
Contact contact
Team members 7 players per side
(6 outfield, plus 1 goalkeeper)
Mixed gender No
Category Aquatic
Ball Water polo ball
Olympic Mens 1900-Present
Womens 2000-Present

വെള്ളത്തില്‍ കളിക്കുന്ന ഒരു കളിയാണ് വാട്ടര്‍ പോളോ . ഹാന്‍‌ഡ് ബാള്‍ കളിയോട് താരതമ്യമുള്ള കളി ഒരു പഴയ കാലം മുതലേ ഒളിമ്പിക്സ് മത്സര ഇനമാണ്. ഈ കളിയില്‍ ഒരു ടീമില്‍ ഗോളിയടക്കം എട്ടു കളിക്കാരും, ആറ് പകരക്കാരും ഉണ്ടാ‍കും. ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ വിജയിക്കുന്നു. ഇതില്‍ വെള്ളത്തില്‍ നീന്തികൊണ്ടാണ് കളിക്കുന്നത്. നീന്തികൊണ്ട് ബാള്‍ പാസ് ചെയ്യുന്നു. ഗോളി കാക്കുന്ന ഗോള്‍പോസ്റ്റിലേക്ക് ബാള്‍ എറിഞ്ഞ് കയറ്റി ഗോള്‍ നേടുന്നു.


ഉള്ളടക്കം

[തിരുത്തുക] കളിക്കുന്ന രീതി

കളിക്കുന്ന മേഖലയില്‍ ഗോളി അടക്കം ഏഴ് പേര്‍ ഒരു ടീമില്‍ അനുവദനീയമാണ്. ഒരു നീന്തല്‍ കുളത്തെ പകുതി യായി തിരിച്ചാണ്‌ കളിമേഖല ഉണ്ടാക്കുന്നത്. ഇതിന്റെ എതിര്‍ വശത്ത് ഗോള്‍പോസ്റ്റും ഉണ്ട്.

[തിരുത്തുക] മറ്റ് കണ്ണികള്‍

[തിരുത്തുക] അവലംബം

[തിരുത്തുക] കൂടുതല്‍ വായനക്ക്

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം