വാക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാക ഒരു ഇടത്തരം വൃക്ഷമാണ്.[1] വാക പല തരങ്ങളുണ്ട്.
[തിരുത്തുക] വിവിധ തരം വാകകൾ[2]
- വെള്ള വാക/ജലവാക അൽബീസിയ പ്രൊസെറ
- പുളിവാക അൽബീസിയ ഒഡൊറാറ്റിസിമ
- പീലിവാക അൽബീസിയ ഫാൾക്കറ്റേറിയ
- നെന്മേനിവാക അൽബീസിയ ലെബെക്
- പൊട്ടവാക അൽബീസിയ ചൈനെൻസിസ്
[തിരുത്തുക] അവലംബം
- ↑ വി. വി. ബാലകൃഷ്ണൻ; ചെടികളും അവയുടെ ഔഷധഗുണങ്ങളും;ഡി സി ബുക്സ്; ISBN 81 713 0363 3
- ↑ ഡോ. പി. എൻ. നായർ, സി. എൻ. നായർ; കേരളത്തിലെ വനസസ്യങ്ങൾ;കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്;തിരുവനന്തപുരം ISBN 81 7638 647 2