വരിക ഗന്ധർവ ഗായകാ!

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ചലച്ചിത്രഗാനമേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഗായകനും സംഗീതസംവിധായകനുമായ എം. ജയചന്ദ്രൻ രചിച്ച പുസ്തകമാണ് വരിക ഗന്ധർവ ഗായകാ[1].

GDevarajan

തന്റെ സംഗീത ഗുരുവായ ദേവരാജൻ മാസ്റ്ററുടെ ഓർമയ്ക്കായ് ജയചന്ദ്രൻ രചിച്ച പുസ്തകമാണിത്[2]. ദേവരാജൻ മാസ്റ്ററുടെ വ്യക്തിത്വത്തിന്റെ വിവിധഭാവങ്ങൾ സൂക്ഷ്മമായി തുറന്നുകാട്ടാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞു[3]. മലയാളികളുടെ പല ഇഷ്ടഗാനങ്ങളുടേയും രചനാസന്ദർഭങ്ങൾ ഈ പുസ്തകം വിശദമായി വിവരിക്കുന്നു.

അവലംബം[തിരുത്തുക]

  1. [1]|madhyamam.com
  2. [2][പ്രവർത്തിക്കാത്ത കണ്ണി]|മാതൃഭൂമി ദിനപത്രം
  3. [3][പ്രവർത്തിക്കാത്ത കണ്ണി]|ജന്മഭൂമി ദിനപത്രം
"https://ml.wikipedia.org/w/index.php?title=വരിക_ഗന്ധർവ_ഗായകാ!&oldid=3808359" എന്ന താളിൽനിന്ന് ശേഖരിച്ചത്