വനമണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വനമണ്ണ്(Forest soil)


കേരളത്തിലെ ഒരു പ്രധാന മണ്ണിനമാണ് വനമണ്ണ്. വനപ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണ് ആയതുകൊണ്ടാണ് ഇതിനെ വനമണ്ണ് എന്ന് വിളിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=വനമണ്ണ്&oldid=4070095" എന്ന താളിൽനിന്ന് ശേഖരിച്ചത്