ലെവ് യാഷിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെവ് യാഷിൻ
RR5110-0100R.png
വ്യക്തിവിവരങ്ങൾ
പേര് ലെവ് ഇവാനോവിച്ച് യാഷിൻ
ജനനം 1929 22 ഒക്ടോബർ(1929-10-22)
സ്ഥലം മോസ്കോ, സോവിയറ്റ് യൂണിയൻ
മരണം 1990 മാർച്ച് 20 (പ്രായം 60)
സ്ഥലം മോസ്കോ, സോവിയറ്റ് യൂണിയൻ
ഉയരം 1.89 m (6)
സ്ഥാനം Goalkeeper
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷം ടീം കളി (ഗോൾ)
1950–1970 Dynamo Moscow 326 (0)
ദേശീയ ടീം
1954–1970 Soviet Union 78 (0)
* സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ..
† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ).

സോവിയറ്റ് റഷ്യയിൽ ജനിച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു ലെവ് ഇവാനോവിച്ച് യാഷിൻ(ജനനം: 22 ഒക്ടോ:1929 -1990 മാർച്ച് 20) ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ഫുട്ബോൾ ഗോളികളിലൊരാളാണ്. ‘കരിഞ്ചിലന്തി ‘(The Black Spider) എന്ന പേരിലും അദ്ദേഹം കായികലോകത്ത് അറിയപ്പെട്ടിരുന്നു .[1]. അതിവേഗതയും, കായികക്ഷമതയും, റിഫ്ലക്സുകളും യാഷിന്റെ പ്രത്യേകതയായിരുന്നു. യാഷിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി IFFHS തെരഞ്ഞെടുത്തിട്ടുണ്ട്.[2]

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

  • കരിയറിൽ 812 കളികൾ. [3]
  • 150 ൽ അധികം പെനാൽട്ടി സേവുകൾ. [1][4]
  • റഷ്യൻ ക്ലബ്ബായ ഡൈനാമോ മോസ്കോയ്ക്കു വേണ്ടി 326 മാച്ചുകൾ. [5]
  • 78 പ്രാവശ്യം ദേശീയ ടീമിൽ കളിച്ചു .[5]
  • ലോകകപ്പിൽ 12 മാച്ചുകൾ

[തിരുത്തുക] അവലംബം

  1. 1.0 1.1 "Yashin, Lev Ivanovich.". Encyclopædia Britannica Online. http://www.britannica.com/eb/article-9077855/Lev-Ivanovich-Yashin, ശേഖരിച്ചത്: 2008-06-25. 
  2. Stokkermans, Karel. "IFFHS' Century Elections". RSSSF. http://www.rsssf.com/miscellaneous/iffhs-century.html, ശേഖരിച്ചത്: 2008-06-25. 
  3. "Лев Яшин" (Russian ഭാഷയിൽ). russiateam.ru. http://www.rusteam.permian.ru/players/yashin.html, ശേഖരിച്ചത്: 18 March 2011. 
  4. "Lev YASHIN". russiateam.ru. http://russiateam.com/legends/yashin.html, ശേഖരിച്ചത്: 18 March 2011. 
  5. 5.0 5.1 Yashin, Lev on national-football-teams.com
"http://ml.wikipedia.org/w/index.php?title=ലെവ്_യാഷിൻ&oldid=1295456" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ