ലിറ്റിൽ റോസ്

Coordinates: 54°45′56″N 4°05′05″W / 54.765671°N 4.084695°W / 54.765671; -4.084695
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Little Ross Lighthouse
Range Rear
Gypsy point looking over to Little Ross Island, showing its two lighthouses
ലിറ്റിൽ റോസ് is located in Scotland
ലിറ്റിൽ റോസ്
Scotland
Location Little Ross Island
Kirkcudbright
Dumfries and Galloway
Scotland
United Kingdom
Coordinates 54°45′56″N 4°05′05″W / 54.765671°N 4.084695°W / 54.765671; -4.084695
Year first constructed 1843
Automated 1961
Construction masonry tower
Tower shape cylindrical tower with balcony and lantern attached to 1-storey keeper’s house
Markings / pattern white tower, black lantern, ochre trim
Height 22 metres (72 ft)
Focal height 50 metres (160 ft)
Light source solar power
Characteristic Fl W 5s.
Admiralty number A4634
NGA number 4828
ARLHS number SCO-125

സ്കോട്ട്‌ലൻഡിലെ ഡംഫ്രൈസ്, ഗാൽവോയ് എന്നീ തെക്കൻ തീരപ്രദേശത്ത് ഒരു ലൈറ്റ് ഹൗസുള്ള 29 ഏക്കർ ദ്വീപ് ആണ് ലിറ്റിൽ റോസ്[1] 1843-ൽ അലൻ സ്റ്റീവെൻസൻ നിർമ്മിച്ച ഇവിടുത്തെ വിളക്കുമാടം ഇപ്പോഴും പ്രവർത്തിക്കുന്നു. ഇതിനോടു ബന്ധപ്പെട്ടുള്ള വാച്ച്മാൻ കോട്ടേജിൽ 1960-ൽ കൊലപാതകം നടന്നിരുന്നു. ലൈറ്റ് ഹൗസിന്റെ കാവൽക്കാരനായിരുന്ന ഹഗ് ക്ളാർക്കിന്റെ തലയും കാലുകളും സഹായിയായിരുന്ന റോബർട് ഡിക്‌സൻ വെട്ടിയെടുത്തു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ലിറ്റിൽ_റോസ്&oldid=3434006" എന്ന താളിൽനിന്ന് ശേഖരിച്ചത്