ലാറ റോക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലാറ റോക്സ് Lara Roxx |
|
|---|---|
| Birthdate: | December 12, 1982 |
| Birth location: | മോണ്ട് റിയൽ, ക്യൂബെക്, കാനഡ |
| Measurements: | 34B-25-35 |
| Height: | 5 ft 6 in (1.68 m) |
| Eye color: | ചാരനിറം |
| Hair color: | കറുപ്പ് |
| Alias(es): | Lara Cox, Lana Roxx |
| ലാറ റോക്സ് Lara Roxx at IMDb |
|
| ലാറ റോക്സ് Lara Roxx at IAFD |
|
| ലാറ റോക്സ് Lara Roxx at AFDB |
|
ലോകത്തിൽ ആദ്യമായി എച്ച്.ഐ.വി. ബാധിത എന്ന് സ്ഥിരീകരിക്കപ്പെട്ട നീലച്ചിത്രനടിയുടെ തിരശ്ശീലയിലെ പേരാണ് ലാറ റോക്സ്. സഹനടനായ ജേംസ് ഡാറനും എച്ച്.ഐ.വി. ബാധിതനെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
[തിരുത്തുക] ഔദ്യോഗിക ജീവിതം
തന്റെ സഹനടനായ ഡാരേൻ ജെയിംസിനോടോപ്പം ലൈംഗികചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം തന്റെ 21-മത്തെ വയസ്സിൽ എച്ച്.ഐ.വി ബാധിതയായതോടെ ആണ് ലാറ പുറം ലോകത്ത് പ്രശസ്തയാവുന്നത്. ഇത് തന്റെ ആദ്യചിത്രത്തിൽ അഭിനയിച്ച് രണ്ട് മാസത്തിനു ശേഷമാണ് സംഭവിച്ചത്. [1] ഇതിനു ശേഷം ലാറയും തന്റെ സഹപ്രവർത്തകനടനായ ജെയിംസിനേയും ലൈംഗിക ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് ഏപ്രിൽ 2004ൽ അമേരിക്കയിൽ വിലക്കേർപ്പെടുത്തി. ഇവരുടെ കൂടെ അഭിനയിച്ച ജെസ്സീക ഡീ, മിസ്സ്. അറോയോ എന്നിവരും എച്ച്.ഐ.വി ബാധിതരായി കണ്ടെത്തിയതിനു ശേഷമാണ് ഇത്. [2]
[തിരുത്തുക] അവലംബം
- ↑ "Lara Roxx: “I thought porn people were the cleanest people in the world.”". Adult Video News. 2004-04-17. http://business.avn.com/articles/15762.html, ശേഖരിച്ചത്: 2009-02-08.
- ↑ "Another First-Gen Woman Diagnosed as HIV-Positive". Adult Video News. 2004-05-05. http://business.avn.com/articles/15987.html, ശേഖരിച്ചത്: 2009-02-08.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- The Lara Roxx Foundation
- Porn Faces Reality; at the Village Voice
- Post-porn plans; at the Montreal Mirror
- Interview at lukeisback.com
- Video at YouTube