ലാറി സാങര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Lawrence Mark Sanger
L Sanger.jpg
Larry Sanger
ജനനം ജൂലൈ 16 1968 (1968-07-16) (പ്രായം 41)
Bellevue, Washington, U.S.
ഉദ്യോഗം Editor-in-Chief of Citizendium
വെബ് വിലാസം Larry Sanger

ഒരു അമേരിക്കന്‍ തത്വചിന്തകനും കലാലയ അദ്ധ്യാപകനും സിറ്റിസെന്‍ഡിയം എന്ന സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെ സ്ഥാപകനുമാണ് ലോറന്‍സ് മാര്‍ക്ക് "ലാറി" സാങര്‍.

പല ഓണ്‍ലൈന്‍ വിജ്ഞാനകോശ സം‌രഭങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നുപീഡിയയുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫായ ഇദ്ദേഹം അതിന്റെ പിന്‍ഗാമിയായ വിക്കിപീഡിയയുടെ ചീഫ് ഓര്‍ഗനൈസറും (2001-2002) സഹ സ്ഥാപകനും ആണ്. വിക്കിപീഡിയയുടെ ആദ്യ വര്‍ഷങ്ങളില്‍ അതിന്റെ പല നയങ്ങളും രൂപീകരിച്ചത് ഇദ്ദേഹമാണ്. ഇപ്പോള്‍ സിറ്റിസെന്‍ഡിയത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിക്കുന്നു.

"http://ml.wikipedia.org/wiki/%E0%B4%B2%E0%B4%BE%E0%B4%B1%E0%B4%BF_%E0%B4%B8%E0%B4%BE%E0%B4%99%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം