ലാക്റ്റിക് ആസിഡ് / സിട്രിക് ആസിഡ് / പൊട്ടാസ്യം ബിറ്റാർട്രേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാക്റ്റിക് ആസിഡ് / സിട്രിക് ആസിഡ് / പൊട്ടാസ്യം ബിറ്റാർട്രേറ്റ്
Combination of
Lactic acidAlpha hydroxy acid
Citric acidTricarboxylic acid
Potassium bitartrateSugar acid salt
Clinical data
Trade namesPhexxi
AHFS/Drugs.com
License data
Routes of
administration
Intravaginal
Legal status
Legal status
Identifiers
ATC codeNone
KEGGD12498

Phexxi എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന ലാക്റ്റിക് ആസിഡ് / സിട്രിക് ആസിഡ് / പൊട്ടാസ്യം ബിറ്റാർട്രേറ്റ്, ഗർഭനിരോധന മാർഗ്ഗമായി ഉപയോഗിക്കുന്ന ഒരു നോൺ-ഹോർമോൺ കോമ്പിനേഷൻ മരുന്നാണ്. ഇംഗ്ലീഷ്:Lactic acid/citric acid/potassium bitartrate, ലാക്റ്റിക് ആസിഡ്, സിട്രിക് ആസിഡ്, പൊട്ടാസ്യം ബിറ്റാർട്ടേറ്റ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. യോനിയിൽ കയറ്റി വയ്ക്കുന്ന ഒരു തരം ജെല്ലാണിത്.[2][3]

യോനിയിൽ എരിച്ചിൽ, ചൊറിച്ചിൽ, ഫംഗസ് അണുബാധ, മൂത്രനാളിയിലെ അണുബാധ, യോനിയിലെ അസ്വസ്ഥത, ബാക്ടീരിയൽ വാജൈനോസിസ്, യോനി ഡിസ്ചാർജ്, ജനനേന്ദ്രിയ അസ്വസ്ഥത, ഡിസൂറിയ, വൾവോവജൈനൽ വേദന എന്നിവയാണ് ഏറ്റവും സാധാരണമായ പ്രതികൂല പ്രതികരണങ്ങൾ..[2]

ഉപയോഗം[തിരുത്തുക]

ആവശ്യാനുസരണം ഗർഭനിരോധന മാർഗ്ഗമായി ഉപയോഗിക്കുന്നതിന് പ്രത്യുൽപാദന ശേഷിയുള്ള സ്ത്രീകളിൽ ഗർഭധാരണം തടയുന്നതിന് ഈ മിശ്രിതം ഉപയോഗിക്കുന്നു..[2]

ചരിത്രം[തിരുത്തുക]

2020 മെയ് മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മെഡിക്കൽ ഉപയോഗത്തിനായി ഈ കോമ്പിനേഷൻ അംഗീകരിച്ചു.[2][4][5]

റഫറൻസുകൾ[തിരുത്തുക]

  1. "Phexxi- lactic acid, l-, citric acid monohydrate, and potassium bitartrate gel". DailyMed. Retrieved 13 February 2022.
  2. 2.0 2.1 2.2 2.3 2.4 "U.S. FDA Approves Evofem Biosciences' Phexxi (lactic acid, citric acid and potassium bitartrate), the First and Only Non-Hormonal Prescription Gel for the Prevention of Pregnancy". Evofem Biosciences (Press release). 22 May 2020. Retrieved 22 May 2020 – via PR Newswire.
  3. Steinberg J, Lynch SE (May 2021). "Lactic Acid, Citric Acid, and Potassium Bitartrate (Phexxi) Vaginal Gel for Contraception". American Family Physician. 103 (10): 628–629. PMID 33982994.
  4. "Phexxi: FDA-Approved Drugs". U.S. Food and Drug Administration (FDA). Retrieved 23 May 2020.
  5. "Drug Approval Package: Phexxi". U.S. Food and Drug Administration (FDA). 3 November 2020. Retrieved 13 February 2022.