ലഹൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹരിയാനയിലെ ഒരു നാടോടി നൃത്തമാണ് ലഹുർ[1]. വടക്കേഇന്ത്യക്കാരുടെ ആഹ്ലാദത്തിമർപ്പിനു ആധാരമായ സംസ്ഥാനം ധാന്യതളിക എന്നറിയപ്പെടുന്ന ഹരിയാന ആണ്. അവിടുത്തെ ജനങ്ങൾ ഋതുക്കൾ ആഘോഷിക്കുന്നത് ഊർജസ്വാലാത്തായോടും ഗൗരവത്തോടും കൂടിയാണ്. ഹരിയാനയിലെ സ്ത്രീകൾ വസന്തകാലത്തു ചെയുന്ന നൃത്തമാണ് ലഹുർ, വയലുകളിലെ ജോലികൾക്കു ഇടയിൽ അതിന്റെ കാഠിന്യതയിൽ നിന്നും മുക്തി നേടാനായി സ്ത്രീകൾ വളരെ ഹാസ്യപരമായി പാടി നൃത്തം ചെയുന്നു. [2]

അവലംബം[തിരുത്തുക]

  1. http://www.indianetzone.com/1/folk_dances_haryana.htm
  2. നൃത്തകല - രാജശ്രീ വാര്യർ
"https://ml.wikipedia.org/w/index.php?title=ലഹൂർ&oldid=2824991" എന്ന താളിൽനിന്ന് ശേഖരിച്ചത്