ലക്ഷ്മി മിത്തല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജനനം: | 15 ജൂണ്‍ 1950 സദുല്‍പൂറ്, രാജസ്ഥാന്‍, ഇന്ത്യ |
|---|---|
| തൊഴില്‍: | Chairman and CEO, ArcelorMittal |
| മൊത്തവരുമാനം: | |
| ജീവിത പങ്കാളി: | Usha |
| കുട്ടികള്‍: | Aditya Mittal & Vanisha Mittal |
ഇംഗ്ലണ്ട് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ വ്യവസായിയാണ് ലക്ഷ്മി മിത്തല്‍ [2], അഥവാ ലക്ഷ്മി നിവാസ് മിത്തല്‍. (Hindi: लक्ष्मि मित्तल; ജനനം: 15 ജൂണ്‍ 1950[3]). അദ്ദേഹം ജനിച്ചത് രാജസ്ഥാനിലെ ചുരു എന്ന ഗ്രാമത്തിലാണ്. ഇപ്പോള്‍ താമസിക്കുന്നത് ലണ്ടനിലെ കെന്‍സിംഗ്ടണിലാണ്. മിത്തല്‍ സ്റ്റീല്‍ എന്ന കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. ആര്‍സെലൊര്‍മിത്തല്‍ എന്ന കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനവും ഇദ്ദേഹം വഹിക്ക്ന്നു. [4].
2009 ലെ കണക്കനുസരിച്ച് ലക്ഷ്മി മിത്തല്‍ ലോകത്തിലെ ധനികരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. [5] [6]
[തിരുത്തുക] അവലംബം
- ↑ India's Richest: #2 Lakshmi Mittal
- ↑ Lakshmi Mittal Biography. ശേഖരിച്ചത് 2007-07-21.
- ↑ Lakshmi N. Mittal biography at Mittal Steel
- ↑ IHT (2008). Mittal joins Goldman Sachs board. Retrieved November 1, 2008.
- ↑ http://www.forbes.com/2009/03/11/worlds-richest-people-billionaires-2009-billionaires_land.html
- ↑ http://news.bbc.co.uk/1/hi/business/8018693.stm
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- കമ്പനി വെബ് സൈറ്റ്
- ArcelorMittal web tv
- Article on Mittal with background on Arcelor takeover bid - Time
- Lakshmi Mittal to buy Britain's most expensive house - The Guardian
- Article on Mittal - Times Online
- Q&A on the "Mittalgate" scandal - BBC News
- BBC - ""Glimpsing a Fairytale Wedding"" - BBC News
- Cold Steel
- Mittal Evil
- Mittal Steel Cleveland Works