ലക്ഷ്മി മിത്തൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷ്മി മിത്തൽ
ജനനം 1950 ജൂൺ 15 (1950-06-15) (വയസ് 61)
സദുൽ‌പൂറ്, രാജസ്ഥാൻ, ഇന്ത്യ
വീട് ലണ്ടൻ, ഇംഗ്ലണ്ട്
ദേശീയത

ഇന്ത്യ ഇന്ത്യൻ

[1]
Ethnicity Marwari[1]
Alma mater St. Xavier's College, Calcutta Bachelor of Arts/Science [2]
ഉദ്യോഗം Chairman and CEO, ArcelorMittal
മൊത്തം ആസ്തി Red Arrow Down.svg US $19.3 Billion (2009)[2]
മതം Hindu
ജീവിത പങ്കാളി Usha
മക്കൾ Aditya Mittal & Vanisha Mittal

ഇംഗ്ലണ്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ വ്യവസായിയാണ് ലക്ഷ്മി മിത്തൽ [3], അഥവാ ലക്ഷ്മി നിവാസ് മിത്തൽ. (ഹിന്ദി: लक्ष्मि मित्तल; ജനനം: 15 ജൂൺ 1950[4]). അദ്ദേഹം ജനിച്ചത് രാജസ്ഥാനിലെ ചുരു എന്ന ഗ്രാമത്തിലാണ്. ഇപ്പോൾ താമസിക്കുന്നത് ലണ്ടനിലെ കെൻസിംഗ്ടണിലാണ്. മിത്തൽ സ്റ്റീൽ എന്ന കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. ആർസെലൊർമിത്തൽ എന്ന കമ്പനിയുടെ ചെയർമാൻ സ്ഥാനവും ഇദ്ദേഹം വഹിക്ക്ന്നു. [5].

2009 ലെ കണക്കനുസരിച്ച് ലക്ഷ്മി മിത്തൽ ലോകത്തിലെ ധനികരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. [6] [7]


[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ലക്ഷ്മി_മിത്തൽ&oldid=1309177" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ