റോസ 'ഇംഗ്ലീഷ് മിസ്സ്'

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rosa 'English Miss'
Hybrid parentage'Dearest' × 'Sweet Repose'
Cultivar'English Miss'
OriginCants of Colchester, 1977

1977-ൽ ഇംഗ്ലണ്ടിലെ റോജർ പാവ്സെ ഓഫ് കാൻസ് ഓഫ് കോൾചെസ്റ്റർ വികസിപ്പിച്ചെടുത്ത ഒരു ഫ്ലോറിബണ്ട റോസ് ആണ് റോസ 'ഇംഗ്ലീഷ് മിസ്സ്'[1][2] റെയ്സറുടെ മൂന്നു വയസ്സുള്ള മകൾ സാലി-ആനിയുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.[3] കടുത്ത പിങ്ക് നിറമുള്ള കാമലിയയെപ്പോലുള്ള പൂക്കൾ ശക്തവും ഹൃദ്യവുമായ സുഗന്ധം നൽകുന്നു.

അവലംബം[തിരുത്തുക]

  1. "Rosa 'English Miss' (F)". Royal Horticiltural Society. Retrieved 10 July 2011.
  2. "'English Miss' rose Description". HelpMe Find. Retrieved 10 July 2011.
  3. "'English Miss' rose References". HelpMe Find. Retrieved 2014-08-08.
"https://ml.wikipedia.org/w/index.php?title=റോസ_%27ഇംഗ്ലീഷ്_മിസ്സ്%27&oldid=3126976" എന്ന താളിൽനിന്ന് ശേഖരിച്ചത്