റോബർട്ട് ഡി നിറോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റോബർട്ട് ഡി നിറോ | |
|---|---|
റോബർട്ട് ഡി നീറോ (2011 ൽ എടുത്ത ചിത്രം) ട്രിബേക്കാ ഫിലിം ഫെസ്റ്റിവൽ ദ ബാങ് ബാങ് ക്ലബ്ബിന്റെ -പ്രദർശനം |
|
| ജനനം | 1943 ഓഗസ്റ്റ് 17 ന്യൂയോർക്ക്, അമേരിയ്ക്ക |
| വീട് | ട്രിബേക്കാ, ലോവർ മാൻഹാട്ടൻ |
| ദേശീയത | അമേരിയ്ക |
| പൗരത്വം | അമേരിയ്ക്ക, ഇറ്റലി. |
| വിദ്യാഭ്യാസം | മ്യൂസിക് ആർട്ട് ഹൈസ്കൂൾ |
| Alma mater | സ്റ്റെല്ലാ ആർട്ട് സ്റ്റുഡിയോ ഫോർ ആക്ടിങ് |
| ഉദ്യോഗം | നടൻ,നിർമ്മാതാവ്,സംവിധായകൻ. |
| സജീവം | 1959–present |
| സ്വന്തം നാട് | മാൻഹാട്ടൻ |
| ജീവിത പങ്കാളി | ഡയാൻ അബോട്ട് (1976–88) ഗ്രേസ് ഹൈടവർ (1997–present) |
| മക്കൾ | ദ്രേനാ ഡി നിറോ ഉൾപ്പെടെ 5 പേർ ) |
| മാതാപിതാക്കൾ | റോബർട്ട് ഡി നീറോ സീനിയർ. വിർജിനിയാ അഡ്മിറൽ |
പ്രശസ്ത അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനും നിർമ്മാതാവുമാണ് റോബർട്ട് ഡി നിറോ. 1973-ൽ ബാംഗ് ദ ഡ്രം സ്ലോലി, മീൻ സ്റ്റ്രീറ്റ്സ് എന്നീ ചിത്രങ്ങളിലാണ് പ്രമുഖവേഷങ്ങൾ ചെയ്തു തുടങ്ങിയത്. 1974-ൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ (രണ്ടാം ഭാഗം) എന്ന ചിത്രത്തിലെ വീറ്റോ കോർലിയോണി എന്ന കഥാപത്രത്തിന്റെ യൗവ്വനകാലഘട്ടം അഭിനയിച്ചതിലൂടെ നിരൂപകപ്രശംസയും അന്താരാഷ്ട്രപ്രശസ്തിയും ആ വർഷത്തെ മികച്ച സഹനടനുള്ള ഓസ്ക്കാറും നേടി.
[തിരുത്തുക] അക്കാഡമി അവാർഡുകൾ
- അവാർഡ്: ഏറ്റവും മികച്ച സഹനടൻ, ദ ഗോഡ് ഫാദർ II (1974)
- നോമിനേഷൻ: ഏറ്റവും നല്ല നടൻ ടാക്സി ഡ്രൈവർ (1976)
- നോമിനേഷൻ:ഏറ്റവും നല്ല നടൻ, ദ ഡിയർ ഹണ്ടർ (1978)
- അവാർഡ്: ഏറ്റവും നല്ല നടൻ റേജിങ് ബുൾ (1980)
- നോമിനേഷൻ: ഏറ്റവും നല്ല നടൻ, അവേക്കനിങ്സ് (1990)
- നോമിനേഷൻ:ഏറ്റവും നല്ല നടൻ, കേപ് ഫിയർ(1991 ചിത്രം) (1991)