റോബർട്ട് ഓപ്പൻഹൈമർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റോബർട്ട് ഓപ്പൻഹൈമർ | |
|---|---|
ജെ. റോബർട്ട് ഓപ്പൻഹൈമർ "അണുബോംബിന്റെ പിതാവ്", ആദ്യത്തെ അണുവായുധത്തിനു വേണ്ടിയും ഗവൺമെന്റ് ഉപദേഷ്ടാവായും പ്രവർത്തിച്ചു. |
|
| ജനനം | ഏപ്രിൽ 22, 1904 ന്യൂ യോർക്ക് |
| മരണം | ഫെബ്രുവരി 18, 1967 പ്രിൻസ്ടൺ, ന്യൂ ജെഴ്സി |
| താമസം | |
| ദേശീയത | |
| സ്ഥാപനങ്ങൾ | മൻഹാട്ടൻ പ്രോജക്റ്റ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർകെൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് |
| ബിരുദം | ഹാർവാർഡ് യൂണിവേഴ്സിറ്റി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി University of Göttingen |
| അറിയപ്പെടുന്നത് | അണുബോംബ് നിർമ്മാണം |
ജെ. റോബർട്ട് ഓപ്പൻഹൈമർ (ഏപ്രിൽ 22, 1904 – ഫെബ്രുവരി 18, 1967) പ്രശസ്തനായ അമേരിക്കൻ സൈദ്ധാന്തികഭൗതികശാസ്ത്രജ്ഞനായിരുന്നു. ആദ്യത്തെ അണുബോംബ് നിർമ്മാണപദ്ധതിയായിരുന്ന മൻഹാട്ടൻ പദ്ധതിയുടെ ഡയറക്ടറായിരുന്നു ഇദ്ദേഹം.