റോബർട്ടോ കാർലോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | Roberto Carlos da Silva Rocha | ||
| ജനനം | 1973 ഏപ്രിൽ 10 | ||
| സ്ഥലം | Garça, São Paulo, Brazil | ||
| ഉയരം | 1.68 m (5) | ||
| സ്ഥാനം | Left Back/Defensive midfielder | ||
| Club information | |||
| നിലവിലെ ക്ലബ്ബ് | Anzhi Makhachkala | ||
| നമ്പർ | 3 | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 1990–1992 | União São João | 90 | (15) |
| 1993–1995 | Palmeiras | 20 | (1) |
| 1995–1996 | Internazionale | 30 | (5) |
| 1996–2007 | Real Madrid | 370 | (47) |
| 2007–2009 | Fenerbahçe | 65 | (10) |
| 2010–2011 | Corinthians | 35 | (1) |
| 2011– | Anzhi Makhachkala | 28 | (5) |
| ദേശീയ ടീം‡ | |||
| 1992–2006 | Brazil | 125 | (11) |
| പരിശീലിപ്പിച്ച സംഘങ്ങൾ | |||
| 2011– | Anzhi Makhachkala (Assistant) | ||
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of 26 September 2011. † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). |
|||
ബ്രസീലിന്റെ ദേശീയ ടീമിൽ 1992 ൽ അംഗമാവുകയും 3 ലോകകപ്പുകളിൽ കളിയ്ക്കുകയും ചെയ്ത ഡിഫൻസീവ് മിഡ്ഫീൽഡർ ആണ് റോബർട്ട് കാർലോസ് (ജനനം:ഏപ്രിൽ 10 1973). ചാമ്പ്യൻസ് ലീഗിൽ 100 മാച്ചുകൾ പൂർത്തിയാക്കിയ അപൂർവ്വം ചില കളിക്കാരിൽ ഒരാളുമാണ് കാർലോസ്. സ്പാനിഷ് ലീഗായ ‘ലാ ലിഗാ’ യ്ക്കു വേണ്ടി 11 വർഷം കാർലോസ് കളിയ്ക്കുകയുണ്ടായി. അതീവശക്തിയാർന്ന ഫ്രീകിക്കുകളും കളിക്കളത്തിലെ അതിവേഗതയും റോബർട്ടോ കാർലോസിന്റെ പ്രത്യേകതയാണ്.