റഫിയുദ്ദൗള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Shah Jahan II | |
|---|---|
|
|
|
| ഭരണകാലം | 6 June 1719 - 19 September 1719 (0 വർഷം, 105 ദിവസം) |
| കിരീടധാരണം | 8 June 1719 at Red Fort, Delhi |
| മുൻഗാമി | Rafi Ul-Darjat |
| പിൻഗാമി | Muhammad Shah |
| മക്കൾ | |
| none | |
| പേര് | |
| Rafi-ud-Din Muhammad Rafi-ud-Daulah Shah Jahan II | |
| പിതാവ് | Rafi-ush-Shan |
| മാതാവ് | Nurunisa Begum |
| കബറിടം | Mausoleum of Khwaja Kutbuddin Kamal, Delhi |
ഷാജഹാൻ രണ്ടാമൻ (شاه جہان ۲)എന്ന പേരിൽ 1719 ജൂൺ ആറിന് സിംഹാസനസ്ഥനായ റഫിയുദ്ദൗളയും മുന്ഗാമിയായ സഹോദരൻ റഫി ഉദ് ദർജത്തിനെ പോലെ മൂന്നു മാസക്കാലമേ മുഗൾ സിംഹാസനത്തിലിരുന്നുളളു.[1]