രാഷ്ട്രം
ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കു (ഭരണകൂടം) കീഴിൽ ജീവിക്കുന്ന സംഘടിതമായ ഒരു സമൂഹത്തെയാണ് രാഷ്ട്രം (state) എന്നു വിവക്ഷിക്കുന്നത്. [1] രാഷ്ട്രങ്ങൾ പരമാധികാരമുള്ളവയോ ഇല്ലാത്തവയോ ആകാം. ഒരു ഫെഡറൽ കൂട്ടായ്മയ്ക്കു കീഴിലുള്ള സംസ്ഥാനങ്ങളെയും സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്. ഇവിടെ ഫെഡറൽ ഭരണകൂടമാണ് പരമാധികാര രാഷ്ട്രം[1] ചില രാഷ്ട്രങ്ങൾ വിദേശാധിപത്യത്തിനോ മേധാവിത്വത്തിനോ കീഴിലായതു കൊണ്ട് പരമാധികാരമുണ്ടാവില്ല. [2] മതസ്ഥാപനങ്ങളിൽ നിന്നുള്ള വ്യത്യാസം വ്യക്തമാക്കുന്നതിനായി രാജ്യത്തെ മതേതര സ്ഥാപനങ്ങളെയും ചിലപ്പോൾ സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്.
നിർവചനം സംബന്ധിച്ച പ്രശ്നങ്ങൾ [തിരുത്തുക]
വിവിധ തരം രാജ്യങ്ങൾ [തിരുത്തുക]
രാഷ്ട്രവും ഭരണകൂടവും [തിരുത്തുക]
രാഷ്ട്രവും നേഷൻ-സ്റ്റേറ്റുകളും [തിരുത്തുക]
രാഷ്ട്രവും പൊതുസമൂഹവും [തിരുത്തുക]
മനുഷ്യനും രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം [തിരുത്തുക]
രാഷ്ട്രത്തിന്റെ പ്രവർത്തനം സംബന്ധിച്ച സിദ്ധാന്തങ്ങൾ [തിരുത്തുക]
അരാജകത്വവാദി [തിരുത്തുക]
മാർക്സിസ്റ്റ് വീക്ഷണം [തിരുത്തുക]
നാനാത്വത്തെ സ്വീകരിക്കൽ [തിരുത്തുക]
ഉത്തരാധുനികവാദികൾ [തിരുത്തുക]
രാഷ്ട്രത്തിന്റെ സ്വയംഭരണാവകാശം (സ്ഥാപനവൽക്കരണം) [തിരുത്തുക]
രാഷ്ട്രത്തിന്റെ സാധുത സംബന്ധിച്ചുള്ള സിദ്ധാന്തങ്ങൾ [തിരുത്തുക]
ദൈവീകമായ അവകാശം [തിരുത്തുക]
യുക്ത്യാനുസൃതമായതും നിയമസാധുതയുള്ളതുമായ അധികാരകേന്ദ്രം [തിരുത്തുക]
സ്റ്റേറ്റ് എന്ന പദത്തിന്റെ ഉദ്ഭവം [തിരുത്തുക]
ചരിത്രം [തിരുത്തുക]
ചരിത്രാതീതകാലത്തെ രാഷ്ട്രമില്ലാത്ത സമൂഹങ്ങൾ [തിരുത്തുക]
നവീന ശിലായുഗം [തിരുത്തുക]
യൂറേഷ്യൻ പ്രദേശത്തെ പ്രാചീന രാജ്യങ്ങൾ [തിരുത്തുക]
ക്ലാസിക്കൽ കാലഘട്ടത്തിലെ രാഷ്ട്രം [തിരുത്തുക]
അമേരിക്കയിലെ രാഷ്ട്രങ്ങൾ കൊളംബസിനു മുൻപുള്ള അമേരിക്കയിൽ [തിരുത്തുക]
കൊളോണിയലിസത്തിനു മുൻപുള്ള ആഫ്രിക്കൻ രാഷ്ട്രങ്ങൾ [തിരുത്തുക]
ഫ്യൂഡൽ രാഷ്ട്രം [തിരുത്തുക]
ആധുനിക കാലത്തിനു മുൻപുള്ള യൂറേഷ്യൻ പ്രദേശത്തെ രാഷ്ട്രങ്ങൾ [തിരുത്തുക]
ആധുനിക രാഷ്ട്ര [തിരുത്തുക]
ഇവയും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
കുറിപ്പുകൾ [തിരുത്തുക]
- ↑ 1.0 1.1 "state". Concise Oxford English Dictionary (9th ed.). Oxford University Press. 1995.
- ↑ For example the Vichy France (1940-1944) officially referred to itself as l'État français.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "AUTOREF10" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "AUTOREF8" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "AUTOREF4" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Breuilly" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Poggi" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
<ref> റ്റാഗ് "Giddens" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.