രജനിഗന്ധ
കർത്താവ് | പാപിനേനി ശിവശങ്കർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | തെലുഗു |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016 |
പാപിനേനി ശിവശങ്കർ രചിച്ച തെലുഗു കവിതകളുടെ സമാഹാരമാണ് രജനിഗന്ധ (കവിത) . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.