യൂസഫ് ഖാൻ-ഇ ഗോർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂസഫ് ഖാൻ-ഇ ഗോർജി

യൂസഫ് ഖാൻ-ഇ ഗോർജി (Yūsof; പേർഷ്യൻ: یوسف خان گرجی; died 1824) ജോർജിയൻ വംശജനായ ഖ്വജർ ഇറാനിയൻ സൈനിക നേതാവും ഉദ്യോഗസ്ഥനുമായിരുന്നു . ടിബിലിസിയിൽ ജനിച്ച സ്വാധീനമുള്ള വ്യക്തിയായിരുന്ന അദ്ദേഹം ഇറാനിയൻ നഗരമായ അറാക്ക് സ്ഥാപിച്ചു.[1]

അവലംബം[തിരുത്തുക]

  1. de Planhol 1986, പുറങ്ങൾ. 247–248.
"https://ml.wikipedia.org/w/index.php?title=യൂസഫ്_ഖാൻ-ഇ_ഗോർജി&oldid=3818174" എന്ന താളിൽനിന്ന് ശേഖരിച്ചത്