യു എൻ വർഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും ആഗോള പ്രാധാന്യവുമുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 1959 മുതൽ യുഎൻ അന്താരാഷ്ട്ര വർഷങ്ങൾ നിയോഗിച്ചു.[1]

യു എൻ വർഷങ്ങൾ[തിരുത്തുക]

ഐക്യരാഷ്ട്ര സംഘടന (യു എൻ) വർഷങ്ങൾ താഴെ പറയും പ്രകാരമാണ്:-

1970 - വിദ്യാഭ്യാസവർഷം
1974 - ജനസംഖ്യാ വർഷം
1975 - വനിതാ വർഷം
1986 - ലോക സമാധാന വർഷം
1987 - അഭയാർത്തി പാർപ്പിട വർഷം
1993 - തദ്ദേശീയ ജനസംഖ്യാ വർഷം
1994 - കുടുംബ വർഷം
1992 - ബഹിരാകാശ വർഷം
1995 - സഹിഷ്ണുതാ വർഷം
1996 - ദാരിദ്ര നിർമാർജ്ജന വർഷം
1998 - സമുദ്ര വർഷം
1999 - വയോജന വർഷം
2000 - കൾച്ചർ ഓഫ് പീസ് വർഷം
2001 - സന്നദ്ധ സേവക വർഷം
2002 - പർവത വർഷം
2004 - നെല്ല് വർഷം
2005 - ഭൗതിക ശാസ്ത്ര പഠന വർഷം
2006 - മരുഭൂമി, മരുവൽക്കരണ നിരോധന വർഷം
2007 - ധ്രുവ വർഷം
2008 - ഭൗമ വർഷം, ഉരുളക്കിഴങ്ങ് വർഷം, ശുചിത്വ വർഷം, ഭാഷാ വർഷം
2009 - അനുരഞ്ജന വർഷം, പ്രകൃതിദത്ത നാരു വർഷം, രാജ്യാന്തര ജ്യോതി ശാസ്ത്ര വർഷം
2010 - ജൈവ വൈവിധ്യ വർഷം
2011 - ആഫ്രിക്കൻ വംശജരുടെ വർഷം, യുവജന വർഷം, രസതന്ത്ര വർഷം, വനവർഷം
2012 - സഹകരണ വർഷം
2013 - Quinoa ധാന്യ വർഷം, ജല സഹകരണ വർഷം
2014 - പാലസ്റ്റീൻ ജനത ഐക്യ വർഷം, ഫാമിലി ഫാമിങ് വർഷം, കൃസ്റ്റലോ ഗ്രഫി വർഷം, ചെറു ദ്വീപുകളിലെ സംസ്ഥാനങ്ങളുടെ വികസന വർഷം
2015 - മണ്ണ് വർഷം, പ്രകാശ / പ്രകാശ അനുബന്ധ സാങ്കേതിക വർഷം
2016 - പയർ കുടുംബത്തിലെ വിത്ത് വർഷം
2017 - ടൂറിസം വികസന പ്രോത്സാഹന വർഷം
2019 - തദ്ദേശ ഭാഷാ വർഷം


അവലംബം[തിരുത്തുക]

[1]

  1. മനോരമ ദിനപത്രം 2019 ജൂലൈ 24 (താൾ -14)
"https://ml.wikipedia.org/w/index.php?title=യു_എൻ_വർഷങ്ങൾ&oldid=3937287" എന്ന താളിൽനിന്ന് ശേഖരിച്ചത്