മൌണ്ടൻ വില്ലേജ്, അലാസ്ക

Coordinates: 62°5′24″N 163°43′26″W / 62.09000°N 163.72389°W / 62.09000; -163.72389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mountain Village

Asaacaryaraq
Mountain Village is located in Alaska
Mountain Village
Mountain Village
Location in Alaska
Coordinates: 62°5′24″N 163°43′26″W / 62.09000°N 163.72389°W / 62.09000; -163.72389
CountryUnited States
StateAlaska
Census AreaKusilvak
IncorporatedDecember 20, 1967[1]
ഭരണസമ്പ്രദായം
 • MayorMatt Andrews[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ5.42 ച മൈ (14.02 ച.കി.മീ.)
 • ഭൂമി4.21 ച മൈ (10.91 ച.കി.മീ.)
 • ജലം1.20 ച മൈ (3.12 ച.കി.മീ.)
ഉയരം
16 അടി (5 മീ)
ജനസംഖ്യ
 (2020)
 • ആകെ621
 • ജനസാന്ദ്രത147.44/ച മൈ (56.93/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99632
Area code907
FIPS code02-51180
GNIS feature ID1406655

മൌണ്ടൻ വില്ലേജ് (Asaacarsaq in Central Yup'ik) is a city in കുസിൽവാക്ക് സെൻസസ് മേഖലയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഔരു ചെറുപട്ടണമാണ്. യൂക്കോൺ നദിയോടടുത്ത് യൂക്കോൺ-കുസ്കോക്വിം അഴിമുഖത്താണ് പട്ടണത്തിൻറെ സ്ഥാനം. 2000-ൽ 755 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010-ലെ സെൻസസ് പ്രകാരം 813 ആയി ഉയർന്നിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

മൗണ്ടൻ വില്ലേജ് സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 62°5′24″N 163°43′26″W / 62.09000°N 163.72389°W / 62.09000; -163.72389 (62.090075, -163.723936).[4] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 4.80 ചതുരശ്ര മൈൽ (96.3 ചതുരശ്ര കിലോമീറ്റർ) ആണ്.

അവലംബം[തിരുത്തുക]

  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 54. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 104.
  3. "2020 U.S. Gazetteer Files". United States Census Bureau. Retrieved October 29, 2021.
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=മൌണ്ടൻ_വില്ലേജ്,_അലാസ്ക&oldid=3730280" എന്ന താളിൽനിന്ന് ശേഖരിച്ചത്