മൈക്രോസ്റ്റേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്രോസ്റ്റേഷൻ
വികസിപ്പിച്ചത്Bentley Systems
ആദ്യപതിപ്പ്1980s
Stable release
CONNECT Edition 15.02.xx.xx / March 18, 2021
ഓപ്പറേറ്റിങ് സിസ്റ്റംWindows 10
പ്ലാറ്റ്‌ഫോം.NET Framework
തരംCAD
അനുമതിപത്രംProprietary software
വെബ്‌സൈറ്റ്http://www.bentley.com/.../MicroStation

ദ്വിമാന, ത്രിമാന രൂപകൽപ്പനയ്ക്കും ഡ്രാഫ്റ്റിംഗിനുമുള്ള ഒരു CAD സോഫ്റ്റ്‌വെയറാണ് മൈക്രോസ്റ്റേഷൻ[1] , ബെന്റ്ലി സിസ്റ്റംസ് വികസിപ്പിച്ചെടുത്ത മൈക്രോസ്റ്റേഷൻ, നിർമ്മാണമേഖലയിലും, ഡിസൈൻ, എഞ്ചിനീയറിംഗ് വ്യവസായങ്ങളിലും ഉപയോഗിക്കപ്പെടുന്നു.

ദ്വിമാന, ത്രിമാനതലങ്ങളിലുള്ള രൂപരേഖകൾ നിർമ്മിക്കാനും ആവിഷ്കരിക്കാനും മൈക്രോസ്റ്റേഷൻ വഴി സാധിക്കുന്നതോടൊപ്പം, ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗുമായി പൊരുത്തപ്പെടുന്നതുമാണ് ഇതിന്റെ ഘടന. മൈക്രോസ്റ്റേഷൻ കണക്റ്റ് ആണ് നിലവിലുള്ള പതിപ്പ്.

1980-കളിലാണ് മൈക്രോസ്റ്റേഷൻ വികസിപ്പിക്കപ്പെട്ടത്. ഡിസൈൻ എന്നതിന്റെ ചുരുക്കമായി ഡിജിഎൻ(.DGN) എന്ന ഫയൽ ടൈപ്പ് മൈക്രോസ്റ്റേഷനിൽ ഉപയോഗിക്കപ്പെടുന്നു.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Conforti, Frank; Grabowski, Ralph (1998). MicroStation For AutoCAD Users. Delmar Cengage Learning. p. 9. ISBN 978-0-7668-0656-6.
  2. "MicroStation V5 for Power Macintosh". MacUser. 11: 60. 1995.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈക്രോസ്റ്റേഷൻ&oldid=3941386" എന്ന താളിൽനിന്ന് ശേഖരിച്ചത്