മെർക്കുറി സിറ്റി ടവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെർക്കുറി സിറ്റി ടവർ
Mercury City Tower
Меркурий Сити Тауэр
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിനിർമ്മാണത്തിൽ
തരംCommercial offices
Residential condominiums
വാസ്തുശൈലിസ്ട്രക്ചുറൽ എക്സ്പ്രഷനിസം
സ്ഥാനംMoscow International Business Center
Moscow, Russia
നിർമ്മാണം ആരംഭിച്ച ദിവസം2009
Estimated completion2013
Height
മേൽക്കൂര338.8 m (1,112 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ75
+5 നിലകൾ ഭൂഗർഭത്തിൽ
തറ വിസ്തീർണ്ണം180,160 m2 (1,939,200 sq ft)
Lifts/elevators31
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിM.M. Posokhin
Frank Williams and partners
G.L. Sirota
DeveloperLLC രേസൻ സ്ട്രോയ്
Structural engineerMosproject-2
പ്രധാന കരാറുകാരൻരേസൻ കൺസ്ട്രക്ഷൻസ്
References
[1][2][3][4]

മോസ്കോയിൽ നിർമ്മാണത്തിലിരിക്കുന്ന 75-നിലകളുള്ള ഒരു അംബരചുംബിയാണ് മെർക്കുറി സിറ്റി ടവർ(ഇംഗ്ലീഷ്:Mercury City Tower; റഷ്യൻ: Меркурий Сити Тауэр). മോസ്കോയിലെ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിന്റെ നിർമ്മാണം 2009ലാണ് ആരംഭിച്ചത്. 2013-ൽ കെട്ടിടത്തിന്റെ പണി പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു., യൂറോപ്പിലെ ഷാർഡിനേക്കാൾ ഉയരമുണ്ട് ഈ കെട്ടിടത്തിന്[5]

നിർമ്മാണം[തിരുത്തുക]

ചെമ്പ് നിറത്തിൽ ഇതിന്റെ പുറംഭാഗത്തെ ക്ലാഡിങ് ചെയ്തിരിക്കുന്നു. 2011 മേയ് മാസത്തിൽ കെട്ടിടത്തിന്റെ ഉയരം 230 മീറ്ററിൽ(750 അടി) എത്തി.

ചിത്രശാല[തിരുത്തുക]

നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെർക്കുറി_സിറ്റി_ടവർ&oldid=4021659" എന്ന താളിൽനിന്ന് ശേഖരിച്ചത്