മുഹമ്മദ് താഹിർ അൽ ഖദ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muhammad Tahir-ul-Qadri
محمد طاہر القادری
മുഹമ്മദ് താഹിർ അൽ ഖദ്രി

Incumbent
Assumed office 
October 1981

ജനനം (1951-02-19) 19 ഫെബ്രുവരി 1951 (63 വയസ്സ്)
Jhang, Pakistan
പൗരത്വം  പാകിസ്താൻ
 Canada[1][2]
ബിരുദം University of the Punjab
തൊഴിൽ scholar, politician
മതം Islam
വെബ്സൈറ്റ് www.tahir-ul-qadri.com


പാക്കിസ്ഥാൻ,കനേഡിയൻ ഇരട്ട പൗരത്വമുള്ള സൂഫി പണ്ഡിതനും പാക്കിസ്ഥാൻ അവാമി തെഹ്രിക്ക് എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനുമാണ് മുഹമ്മദ് താഹിർ അൽ ഖദ്രി.പഞ്ചാബ് യൂനിവേഴ്സിറ്റിയുലെ നിയമാധ്യാപകനായിരുന്നു.മിൻഹജ് ഉൽ ഖുറാൻ എന്ന ആഗോള സംഘടനയുടെ സ്ഥാപക ചെയന്മാനുമാണ്.

ലോങ് മാർച്ച്[തിരുത്തുക]

വർദ്ധിച്ചുവരുന്ന അഴിമതി തടയണമെന്നും തിരഞ്ഞെടുപ്പ് പരിഷ്കരണം വേണമെന്നും ആവശ്യപ്പെട്ട് 2013 ജനുവരി 14 മുതൽ 17 വരെ ലാഹോറിൽ നിന്നും ഇസ്ലാമബാദിലേക്ക് അദ്ദേഹം മാർച്ച് സംഘടിപ്പിച്ചു.




അവലംബം[തിരുത്തുക]

  1. "Canadian authorities summon Qadri for violating oath". The Express Tribune. 18 January 2013. ശേഖരിച്ചത് 3 November 2013. 
  2. Shibu Thomas (15 March 2012). "Preacher’s visit to city: High court seeks security details". The Times of India. ശേഖരിച്ചത് 3 November 2013. 
"http://ml.wikipedia.org/w/index.php?title=മുഹമ്മദ്_താഹിർ_അൽ_ഖദ്രി&oldid=2031310" എന്ന താളിൽനിന്നു ശേഖരിച്ചത്