മുത്ത് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muthu
സംവിധാനംN. N. Pisharady
രചനDr. Thomas Mathew
N. N. Pisharady (dialogues)
തിരക്കഥN. N. Pisharady
അഭിനേതാക്കൾMadhu
Adoor Bhasi
Mohan Sharma
Sankaradi
സംഗീതംPrathap Singh
ഛായാഗ്രഹണംMartin
ചിത്രസംയോജനംG. Venkittaraman
സ്റ്റുഡിയോArathy Pictures
വിതരണംArathy Pictures
റിലീസിങ് തീയതി
  • 19 നവംബർ 1976 (1976-11-19)
രാജ്യംIndia
ഭാഷMalayalam

എൻ. പി. പിഷാരടി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് മുത്തു. മധു, അടൂർ ഭാസി, മോഹൻ ശർമ്മ, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. പ്രതാപ് സിംഗ് സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

  • മധു
  • അടൂർ ഭാസി
  • മോഹൻ ശർമ്മ
  • ശങ്കരാടി
  • അബൂബക്കർ
  • മുരളീമോഹൻ
  • NM മൂസ്സഡ്

Soundtrack[തിരുത്തുക]

The music was composed by Prathap Singh and the lyrics were written by K. S. Namboothiri and K. Narayanapilla.

No. Song Singers Lyrics Length (m:ss)
1 "Aakaashathaazhvarakkaattil" K. Sathi K. S. Namboothiri
2 "Bhoogolam Oru Smashaanam" K. J. Yesudas K. S. Namboothiri
3 "Jeevitham Pranayamadhuram" Radha Viswanath K. S. Namboothiri
4 "Kannuneerin Kadalilekku" P. Jayachandran K. S. Namboothiri
5 "Nithyachaithanya Daayaka" Radha Viswanath K. Narayanapilla
6 "Vimookashoka" Radha Viswanath K. S. Namboothiri
7 "Vimookashoka" K. J. Yesudas K. S. Namboothiri
"https://ml.wikipedia.org/w/index.php?title=മുത്ത്_(ചലച്ചിത്രം)&oldid=3126928" എന്ന താളിൽനിന്ന് ശേഖരിച്ചത്