മീന കൊസാമ്പി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മീന കൊസാമ്പി.
ജനനം24 April 1939
മരണം26 February 2015 (2015-02-27) (aged 75)
പൂനെ
തൊഴിൽസമൂഹശാസ്ത്രജ്ഞ
മാതാപിതാക്ക(ൾ)ദാമോധർ ധർമാനന്ദ് കൊസാമ്പി (പിതാവ്)
ബന്ധുക്കൾധർമാനന്ദ് കൊസാമ്പി (മുത്തച്ഛൻ)

മീന കൊസാമ്പി ( 1939 ഏപ്രിൽ 21 – 2015 ഫെബ്രുവരി 26) പേരുകേട്ട സമൂഹ ശാസ്ത്രജ്ഞയാണ്. പ്രമുഖ ചരിത്രകാരനും ഗണിതശാസ്ത്രജ്ഞനും ആയ ഡി.ഡി. കൊസാമ്പിയുടെ മകളും ബുദ്ധിസ്റ്റ് പണ്ഡ്തനും പാലി ഭാഷ വിദഗ്ദ്ധനുമായ ആചാര്യ ധാർമാനന്ദ ദാമോധർ കൊസാമ്പിയുടെ പേരക്കുട്ടിയുമാണ്. അവർക്ക് സ്റ്റോക്ഹോംസർവകലാശാലയിൽ നിന്ന് സമൂഹശാസ്ത്രത്തിൽ പിഎച്ച്.ഡി എടുത്തു. അവർ നഗര സമൂഹശാസ്ത്രത്തിലും ഭാരത സ്ത്രീകളെ പറ്റിയുള്ള പഠനങ്ങളും ധാരാളം പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

അവർ 75-അം വയസ്സിൽ 2015 ഫെബ്രുവരി 26ന് പൂനെയിൽ അന്തരിച്ചു.5.[1]

കൃതികൾ[തിരുത്തുക]

  • 1986 Bombay in Transition : The Growth and Social Ecology of a Colonial City, 1880-1980, Stockholm, Sweden: Almqvist & Wiksell International
  • 1994 Women's Oppression in the Public Gaze: an Analysis of Newspaper Coverage, State Action and Activist Response (edited), Bombay: Research Centre for Women’s Studies, S.N.D.T. Women’s University
  • 1994 Urbanization and Urban Development in India, New Delhi: Indian Council of Social Science Research
  • 1995 Pandita Ramabai’s Feminist and Christian Conversions : Focus on Stree Dharma-neeti, Bombay: Research Centre for Women’s Studies, S.N.D.T. Women’s University
  • 1996 Women in Decision-Making in the Private Sector in India (with Divya Pandey and Veena Poonacha), Mumbai: Research Centre for Women’s Studies, S.N.D.T. Women’s University
  • 2000 Intersections : Socio-Cultural Trends in Maharashtra (edited), New Delhi: Orient Longman, New Delhi
  • 2000 Pandita Ramabai Through Her Own Words: Selected Works (translated, edited and compiled) New Delhi; New York: Oxford University Press
  • 2003 Pandita Ramabai's American Encounter : The Peoples of the United States (1889) (translated and edited), Bloomington: Indiana University Press.
  • 2007 Crossing Thresholds: Feminist Essays in Social History, Ranikhet: Permanent Black
  • 2012 Women Writing Gender (edited, translated and with an introduction), Ranikhet: Permanent Black, ISBN 978-8178243368

അവലംബം[തിരുത്തുക]

  1. "Noted sociologist Meera Kosambi passes away". Pune, India: The Hindu. 27 ഫെബ്രുവരി 2015.
"https://ml.wikipedia.org/w/index.php?title=മീന_കൊസാമ്പി.&oldid=3091190" എന്ന താളിൽനിന്ന് ശേഖരിച്ചത്