മിഷേൽ ഹസനാവിഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Michel Hazanavicius
Michel Hazanavicius.jpg
Hazanavicius in 2011 at a premiere of The Artist in Paris
ജനനം (1967-03-29) 29 മാർച്ച് 1967 (47 വയസ്സ്)
തൊഴിൽ Film director
സജീവം 1988–present
ജീവിതപങ്കാളി(കൾ) Bérénice Bejo

ഒരു ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് മിഷേൽ ഹസനാവിഷ്യസ്(ജനനം: മാർച്ച് 29 1967). ഇദ്ദേഹം സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ദ ആർട്ടിസ്റ്റ് എന്ന ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനും, മികച്ച സംവിധായകനുമുള്ള അക്കാദമി പുരസ്കാരങ്ങൾ 84-ആം അക്കാദമി പുരസ്കാരം നേടി. സ്പൈ മൂവീ പാരഡീസ് ഒ.എസ്.എസ്. 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ്, ഒ.എസ്.എസ്. 117: ലോസ്റ്റ് ഇൻ റിയോ എന്നീ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മിഷേൽ_ഹസനാവിഷ്യസ്&oldid=1766225" എന്ന താളിൽനിന്നു ശേഖരിച്ചത്