മിഖേൽ ബുൾഗാക്കോവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മിഖേൽ ബുൾഗാക്കോവ് | |
|---|---|
| ജനനം | May 15 [O.S. May 3] 1891 Kiev, Russian Empire (present-day Ukraine) |
| മരണം | 1940 മാർച്ച് 10 (പ്രായം 48) Moscow, Soviet Union (present-day Russian Federation) |
| തൊഴിൽ | novelist & playwright |
| ദേശീയത | Russian |
| Ethnicity | Russian[1] |
| രചനാ സങ്കേതം | Fantastic, Satire |
| ജീവിതപങ്കാളി(കൾ) | Tatiana Lappa 1913-1924 (divorce) Lubov Belozerskaya 1924-1932 (divorce) Elena Shilovskaya 1932-1940 (his death) |
പ്രസിദ്ധനായ റഷ്യൻ നോവലിസ്റ്റും നാടകരചയിതാവും ആണ് മിഖേൽ ബുൾഗാക്കോവ്(റഷ്യൻ: Михаи́л Афана́сьевич Булга́ков).ദ മാസ്റ്റർ ആൻഡ് മാർഗരീത്ത എന്ന നോവലിന്റെ കർത്താവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ പ്രസിദ്ധൻ . ദ ടൈംസ് പത്രം ഇരുപതാം നൂറ്റാണ്ടിലെ മാസ്റ്റർ പീസുകളിൽ ഒന്നായി ഈ നോവലിനെ വിശേഷിപ്പിച്ചു [2].
ഉള്ളടക്കം |
മരണം [തിരുത്തുക]
1940-ൽ കിഡ്‌നി രോഗത്താൽ അദ്ദേഹം മരിച്ചു.
കൃതികൾ [തിരുത്തുക]
ദ് മാസ്റ്റർ ആൻഡ് മാർഗറീത്ത പൂർണരൂപത്തിൽ 1973- ൽ സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിക്കുമ്പോൾ 'അതൊരു സാഹിത്യ കൊടുങ്കാറ്റാ'യി മാറിയതായി ഗ്രന്ഥകർത്താവ് എഴുതുന്നു. പെരിസ്‌ട്രോയ്ക്കയുടെ കാലമായിരുന്നു അത്. ആ ഗ്രന്ഥസമുച്ചയം കരിഞ്ചന്തയിൽ, വിലയുടെ അൻപതിരട്ടിക്കാണ് വിറ്റുതീർന്നതെന്നും ഗ്രന്ഥകർത്താവ് എഴുതുന്നു.
നോവലുകളും ചെറുകഥകളും [തിരുത്തുക]
- The White Guard (1926, translation 2008)
- Great Soviet Short Stories (1962)
- The Master and Margarita (1967)
- Black Snow: A Theatrical Novel (1967)
- Heart of a Dog (1968)
- A Country Doctor's Notebook (1975)
- Diaboliad and Other Stories (1990)
- The Terrible News: Russian Stories from the Years Following the Revolution (1990)
- Notes on the Cuff & Other Stories(1991)
- The Fatal Eggs and Other Soviet Satire, 1918-1963 (1993)
- A Dead Man's Memoir (A Theatrical Novel) (2007)
നാടകങ്ങൾ [തിരുത്തുക]
- The Early Plays of Mikhail Bulgakov, 1990
- Peace plays: two, 1990
- Zoya's apartment: A tragic farce in three acts, 1991
- Six plays, 1991
മറ്റുള്ളവ [തിരുത്തുക]
- Life of Mr. de Molière, 1962
അവലംബം [തിരുത്തുക]
- ↑ Edythe C. Haber. Mikhail Bulgakov: the early years. Harvard University Press. 1998. p. 23
- ↑ Neel Mukherjee (May 9, 2008). "The Master and Margarita: A graphic novel by Mikhail Bulgakov". London: The Times. ശേഖരിച്ചത് 2009-01-19.
പുറം കണ്ണികൾ [തിരുത്തുക]
- (ഇംഗ്ലീഷ്) Full English text of The Master and Margarita
- (ഇംഗ്ലീഷ്) Full English text of The Heart of a Dog
- (ഇംഗ്ലീഷ്) Full English text of The Fatal Eggs
- (ഇംഗ്ലീഷ്) Full English translation of "Future Prospects" and "In the Café"
- 'രക്തച്ചൊരിച്ചിൽ, മരണം' എന്ന കഥ