മാഡം എലിസബത്ത് ഡി ഫ്രാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madame Élisabeth de France (1764–1794)
ArtistAdélaïde Labille-Guiard Edit this on Wikidata
Year1787
Mediumpastel
Dimensions78.7 cm (31.0 in) × 65.4 cm (25.7 in)
Locationമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
Accession No.2007.441 Edit this on Wikidata
IdentifiersThe Met object ID: 439405

അഡലെയ്ഡ് ലാബില്ലെ-ഗിയാർഡ് വരച്ച ഒരു ചിത്രമാണ് മാഡം എലിസബത്ത് ഡി ഫ്രാൻസ് (1764–1794) ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ്.[1]

വിവരണവും വ്യാഖ്യാനവും[തിരുത്തുക]

മോൺ‌ട്രൂവിലിൽ താമസിച്ചിരുന്ന ലൂയി പതിനാറാമന്റെ സഹോദരി ഫ്രാൻസിലെ എലിസബത്തിനെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Madame Élisabeth de France (1764–1794)". Metropolitan Museum of Art.