മലയാള സിനിമയിലെ വനിതാ സംവിധായകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള  സിനിമയിലെ  ആദ്യ  വനിതാ  സംവിധായിക  വിജയ  നിർമല  ആണ് .കവിത  എന്നാണ്  ആ  ചിത്രത്തിൻറെ  പേര് .ഷീലയാണ്  രണ്ടാമത്തെ  വനിതാ സംവിധായിക .അഞ്ജലി മേനോൻ ,ശ്രീബാലാ കെ  മേനോൻ ,വിധു  വിൻസെന്റ് ,റോഷ്‌നി  ദിവാകർ ,സൗമ്യാ സദാനന്ദൻ ,ബി .ആർ വിജയലക്ഷ്മി ,ഗീതു  മോഹൻദാസ്  തുടങ്ങിയവരും  മലയാളത്തിൽ  സിനിമ  സംവിധാനം  ചെയ്ത  വനിതകളാണ്.സംവിധാനത്തിന്  സംസ്ഥാന  അവാർഡ്  നേടിയ  ആദ്യ  സംവിധായിക  വിധു  വിൻസെന്റ്  ആണ് .ചിത്രം  മാന്ഹോള്