മലബാർ ട്രീടോഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Malabar Tree Toad | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Amphibia |
| നിര: | Anura |
| കുടുംബം: | Bufonidae |
| ജനുസ്സ്: | Pedostibes |
| വർഗ്ഗം: | P. tuberculosus |
| ശാസ്ത്രീയ നാമം | |
| Pedostibes tuberculosus Günther, 1876 |
|
| പര്യായങ്ങൾ | |
|
Nectophryne tuberculosus |
|
പശ്ചിമഘട്ടമേഖലയിൽ കാണപ്പെടുന്ന ഒരിനം മരത്തവളയാണ് മലബാർ ട്രീടോഡ് (Malabar Tree Toad). ശാസ്ത്രനാമം : Pedostibes tuberculosus. മഹാരാഷ്ട്രയ്ക്ക് തെക്കുഭാഗത്തുള്ള പശ്ചിമഘട്ടമേഖലയിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും ആർദ്രഇലപൊഴിയും കാടുകളിലുമാണ് ഇതിനെ കണ്ടുവരുന്നത്. ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ചിലയിനം തവളകളിൽ ഒന്നാണിത്. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ തവളയെ 2007ലെ ചുവന്ന പുസ്തകത്തിൽ ഉൽക്കൊള്ളിച്ചിരിയ്ക്കുന്നു.
ചിത്രശാല [തിരുത്തുക]
-
Phytotelmatous habitat