മറിയം അസ്തിൻ അതാബ ഹിരാ ബറുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറിയം അസ്തിൻ അതാബ ഹിരാ ബറുവ
കർത്താവ്അരൂപ പതംഗിയ കാലിത
രാജ്യംഇന്ത്യ
ഭാഷആസാമീസ്
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

അരൂപ പതംഗിയ കാലിത രചിച്ച ആസാമീസ് ചെറുകഥാ സമാഹാരമാണ്മറിയം അസ്തിൻ അതാബ ഹിരാ ബറുവ (ചെറുകഥ). 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2016-03-04. Retrieved 23 ഏപ്രിൽ 2017. {{cite web}}: External link in |website= (help)