മരവാഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരവാഴ
Vanda spathulata
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
നിര: Asparagales
കുടുംബം: Orchidaceae
ഉപകുടുംബം: Epidendroideae
Tribe: Vandeae
Subtribe: Aeridinae
ജനുസ്സ്: Vanda
Gaud. ex Pfitzer
Species

Vanda spathulata.

ഓർക്കിഡ് കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് മരവാഴ. ജീനസ്സ് : വാൻഡ. ശാസ്ത്രനാമം : Vanda spathulata'

ഇതിന്റെ പുഷ്പത്തിന്റെ നീരു് തിമിരം, ഗ്ലൂക്കോമ, അന്ധത എന്നിവയെ ചെറുക്കാൻ ഉപയോഗിക്കാറുണ്ടു്[1].

മരവാഴ

[തിരുത്തുക] അവലംബം

  1. Mohammad Musharof Hossain "Therapeutic orchids: traditional uses and recent advances — An overview", ⁎ Department of Botany, University of Chittagong, Chittagong 4331, Bangladesh
"http://ml.wikipedia.org/w/index.php?title=മരവാഴ&oldid=1205537" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ