മജുലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ് മജുലി.അസമിൽ ബ്രഹ്മപുത്ര നദിയിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്.421.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപിന്റെ വലിപ്പം മണ്ണൊലിപ്പുമൂലം കുറഞ്ഞുകൊണ്ടിരിക്കുന്നു.ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപാണ് മജുലി.
അവലംബം [തിരുത്തുക]
മാതൃഭൂമി ഹരിശ്രീ 2008 ഡിസംബർ 20