ഭയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരീരത്തിന്റെ നിലനില്പിനു അപകടം നേരിട്ടേക്കാവുന്ന അപകടഭീഷണിയോടോ അപകടത്തോടോ തന്നെ മനസ്സ് വൈകാരികമായി പ്രതികരിക്കുന്നതാണ്‌ ഭയം. അതിജീവിക്കാനുള്ള ശ്രമങ്ങളില്‍ ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ ഇത്..


"http://ml.wikipedia.org/wiki/%E0%B4%AD%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം