ബ്രൈറ്റ് ഡെയ്‌സ് എഹെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രൈറ്റ് ഡെയ്‌സ് എഹെഡ്
സംവിധാനംമാരിയോ വെർണൊ
രചനFanny Chesnel
മാരിയോ വെർണൊ
അഭിനേതാക്കൾFanny Ardant
സംഗീതംQuentin Sirjacq
ഛായാഗ്രഹണംNicolas Gaurin
ചിത്രസംയോജനംBenoît Quinon
റിലീസിങ് തീയതി
  • 19 ജൂൺ 2013 (2013-06-19)
രാജ്യംഫ്രാൻസ്
ഭാഷഫ്രഞ്ച്
സമയദൈർഘ്യം93 minutes

തിരക്കഥാകൃത്തെന്ന നിലയിൽ പ്രശസ്തയായ മാരിയോ വെർണൊ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് ബ്രൈറ്റ് ഡെയ്‌സ് എഹെഡ്.[1]

ഇതിവൃത്തം[തിരുത്തുക]

വിവാഹിതയായ ക്യാരൊലിൻ എന്ന ദന്തവൈദ്യയുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയവും സംഘർഷങ്ങളും ജീവിത പരിണാമവുമാണ് ചിത്രത്തിന്റെ പ്രമേയം.

ചലച്ചിത്ര മേളകളിൽ[തിരുത്തുക]

തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്ത ചിത്രമാണിത്. ടൊറന്റോ അന്തർദേശീയ ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "Bright Days Ahead". unifrance.org. Retrieved 2013-08-15.
  2. "Bright Days Ahead". TIFF. Archived from the original on 2014-02-08. Retrieved 2013-08-15.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രൈറ്റ്_ഡെയ്‌സ്_എഹെഡ്&oldid=3806699" എന്ന താളിൽനിന്ന് ശേഖരിച്ചത്