ബോംബിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബോംബിനി
Bumblebees are corbiculate (with pollen baskets)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Bombini
Genera

Bombus
Calyptapis
Oligobombus

പൂമ്പൊടിയും തേനും ഭക്ഷണമാക്കുന്ന അപിഡേ കുടുംബത്തിൽപ്പെട്ട തേനീച്ചകളുടെ ഒരു ഗോത്രമാണ് ബോംബിനി. പലതരം വർഗ്ഗങ്ങളും സാമൂഹികമാണ്. നൂറുകണക്കിന് അംഗങ്ങളുള്ള കൂടുകൾ ഇവ നിർമ്മിക്കുന്നു. മറ്റു സ്പീഷീസുകൾ ബംബിൾ ജീനസിന്റെ സബ് ജീനസായ സിത്രസിൽ മുമ്പ് വർഗ്ഗീകരിച്ചിട്ടുള്ള കുക്കൂ തേനീച്ചകൾ, മറ്റു കൂടുണ്ടാക്കുന്ന തേനീച്ചകളുടെ കൂട്ടത്തിൽ ബ്രൂഡ് പാരസൈറ്റ് ആണ്. ഈ ഗോത്രത്തിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരു അംഗമാണ് ബോംബസ് ജീനസിലെ ബംബിൾബീ [1]

അവലംബങ്ങൾ[തിരുത്തുക]

  1. "Tribe Bombini - Bumble Bees". BugGuide. Retrieved 18 February 2015.

ഉറവിടങ്ങൾ[തിരുത്തുക]

  • C. D. Michener (2000) The Bees of the World, Johns Hopkins University Press.
"https://ml.wikipedia.org/w/index.php?title=ബോംബിനി&oldid=3698598" എന്ന താളിൽനിന്ന് ശേഖരിച്ചത്