ബേസിൽ ഡി ഒലിവേര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| മുഴുവൻ പേര് | Basil Lewis D'Oliveira | |||
| ജനനം | 1931 4 ഒക്ടോബർ Cape Town, South Africa |
|||
| മരണം | ||||
| വിളിപ്പേര് | Dolly, Bas | |||
| ബാറ്റിംഗ് രീതി | Right-handed | |||
| ബൗളിംഗ് രീതി | Right arm medium | |||
| റോൾ | All-rounder, coach | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | England | |||
| ആദ്യ ടെസ്റ്റ് (cap 432) | 16 June 1966 v West Indies | |||
| അവസാന ടെസ്റ്റ് | 10 August 1972 v Australia | |||
| ആദ്യ ഏകദിനം (cap 3) | 5 January 1971 v Australia | |||
| അവസാന ഏകദിനം | 28 August 1972 v Australia | |||
| ദേശീയ തലത്തിൽ | ||||
| വർഷങ്ങൾ | ||||
| 1960–1963 | Middleton C.C | |||
| 1964–1980 | Worcestershire | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Test | ODI | FC | LA |
| കളികൾ | 44 | 4 | 367 | 187 |
| നേടിയ റൺസ് | 2484 | 30 | 19490 | 3770 |
| ബാറ്റിംഗ് ശരാശരി | 40.06 | 10.00 | 40.26 | 24.96 |
| 100s/50s | 5/15 | 0/0 | 45/101 | 2/19 |
| ഉയർന്ന സ്കോർ | 158 | 17 | 227 | 102 |
| എറിഞ്ഞ പന്തുകൾ | 5706 | 204 | 41079 | 7892 |
| വിക്കറ്റുകൾ | 47 | 3 | 551 | 190 |
| ബൗളിംഗ് ശരാശരി | 39.55 | 46.66 | 27.45 | 23.56 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 0 | – | 17 | 1 |
| മത്സരത്തിൽ 10 വിക്കറ്റ് | 0 | n/a | 2 | n/a |
| മികച്ച ബൗളിംഗ് | 3/46 | 1/19 | 6/29 | 5/26 |
| ക്യാച്ചുകൾ/സ്റ്റംപിംഗ് | 29/– | 1/– | 215/– | 44/– |
| ഉറവിടം: Cricinfo, 10 April 2008 | ||||
ദക്ഷിണാഫ്രിക്കൻ വംശജനായ മുൻ ഇംഗ്ലീഷ് ക്രിക്കറ്റ്താരം ആണ് ബേസിൽ ഡി ഒലിവേര. 4 ഒക്ടോബർ 1931- ൽ കേപ്ടൗണിൽ ജനിച്ചു . 2011 നവംബർ 19-നു് പ്രായാധിക്യത്താൽ മരണപ്പെട്ടു.