ബെർടോൾഡ് ബ്രെഹ്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെർടോൾഡ് ബ്രെഹ്ത്
ജനനം 1898 10 ഫെബ്രുവരി(1898-02-10)
Augsburg, German Empire
മരണം 14 ഓഗസ്റ്റ് 1956 (aged 58)
Mitte, East Berlin, German Democratic Republic
തൊഴിൽ Playwright, theatre director, poet
രചനാ സങ്കേതം Non-Aristotelian drama ·
Epic theatre · Dialectical theatre
പ്രധാനപ്പെട്ട കൃതികൾ The Threepenny Opera
Life of Galileo
Mother Courage and Her Children
The Good Person of Szechwan
The Caucasian Chalk Circle
The Resistible Rise of Arturo Ui
ജീവിതപങ്കാളി(കൾ) Marianne Zoff (1922–1927)
Helene Weigel (1930–1956)
കുട്ടികൾ Frank Banholzer (1919–1943),
Hanne Hiob (1923–2009),
Stefan Brecht (1924–2009),
Barbara Brecht-Schall (born 1930)



ഒപ്പ്

വിഖ്യാതനായ ജർമ്മൻ നാടകക്യത്തും സംവിധായകനും കവിയും ആണ്‌ ബെർടോൾഡ് ബ്രെഹ്ത്(German: [ˈbɛɐ̯tɔlt ˈbʁɛçt]  ( listen))(10 ഫെബ്രുവരി 1898 – 14 ആഗസ്റ്റ്‌ 1956).

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

മ്യൂനിചിന്റെ വടക്ക് -പടിഞ്ഞാറൻ ഭാഗത്തുള്ള ഒഗ്സ്ബെര്ഗ് എന്ന സ്ഥലത്താണ് 1898 ൽ അദ്ദേഹം ജനിച്ചത് .ജീവിതകാലത്ത് മുഖ്യമായും നാടകകൃത്തായറിയപ്പെട്ട ബ്രെഹ്റ്റ്, കവിയെന്ന നിലയിൽ പ്രശസ്തനാവുന്നത് മരണാനന്തരമാണ്.

[തിരുത്തുക] പുസ്തകങ്ങൾ

[തിരുത്തുക] നാടകങ്ങൾ

  • ത്രീപെനി ഓപ്പെറാ
  • അതേ എന്നു പറഞ്ഞവൻ(1930)
  • അമ്മ (1932)
  • ഉരുളൻതലകളും കൂമ്പൻതലകളും' (1936)
  • മൂന്നാം റീഹ്ഹിലെ ഭയവും ദുരിതവും
  • ഏഴു ചാവുദോഷങ്ങൾ (1933)
  • അധീശ വർഗത്തിന്റെ സ്വകാര്യജീവിതം(1938)
  • കമ്യൂൺ ദിനങ്ങൾ (1956)
  • മദർ കറേജും അവരുടെ മക്കളും (1941)
  • ഗലീലിയോവിന്റെ ജീവിതം (1943)
  • ലൂക്കലസ്സിന്റെ വിചാരണ (1940)
  • സെത്‌സ്വാനിലെ നല്ല സ്ത്രീ (1943)
  • കോക്കേഷ്യൻ ചോക്കുവൃത്തം (1954)

[തിരുത്തുക] നാടകപരിഭാഷകൾ

  • മാർലോവിന്റെ 'എഡ്‌വേഡ് രണ്ടാമൻ'
  • ഷേക്‌സ്​പിയറിന്റെ 'കൊറിയൊലാനസ്'
  • മോളിയേയുടെ 'ഡോൺ ജ്വാൻ'
  • സൊഫോക്ലിസ്സിന്റെ 'ആന്റിഗണി'
  • സിങ്ങിന്റെ 'കാറാർ അവർകളുടെ തോക്കുകൾ'

[തിരുത്തുക] മറ്റുള്ളവ

[തിരുത്തുക] അവലംബം

[തിരുത്തുക] പുറം കണ്ണികൾ

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ ബെർതോൾഡ് ബ്രെഹ്ത് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=ബെർടോൾഡ്_ബ്രെഹ്ത്&oldid=1211459" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ