ബെൻഡിഡീ ദേശീയോദ്യാനം

Coordinates: 28°18′01″S 150°31′04″E / 28.30028°S 150.51778°E / -28.30028; 150.51778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൻഡിഡീ ദേശീയോദ്യാനം
Queensland
ബെൻഡിഡീ ദേശീയോദ്യാനം is located in Queensland
ബെൻഡിഡീ ദേശീയോദ്യാനം
ബെൻഡിഡീ ദേശീയോദ്യാനം
Nearest town or cityGoondiwindi
നിർദ്ദേശാങ്കം28°18′01″S 150°31′04″E / 28.30028°S 150.51778°E / -28.30028; 150.51778
സ്ഥാപിതം1979
വിസ്തീർണ്ണം9.3 km2 (3.6 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ആസ്ത്രേലിയയിലെ ക്യൂൻസ്ലാന്റിലെ ഡാർലിങ് ഡൗൺസ് മേഖലയിലെ ഗൂണ്ടിവിന്റിയുടെ വടക്കു-കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബെൻഡിഡീ ദേശിയോദ്യാനം. ഇത് ബ്രിസ്ബെയ്നിൽ നിന്നും പടിഞ്ഞാറായി 264 കിലോമീറ്റർ അകലെയാണ്. ഈ ദേശീയോദ്യാനം ബ്രിഗാലോ ബെൽറ്റ് സൗത്ത് ജൈമമേഖലയുടെ ഭാഗമാണ്. മക്കിന്റയർ, വെയിർ എന്നീ നദികളുടെ ജലസംഭരണമേഖലകൾക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [1]

ഇതും കാണുക[തിരുത്തുക]

  • ക്യൂൻസ്ലാന്റിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. "Bendidee National Park". WetlandInfo. Department of Environment and Heritage Protection. Retrieved 16 January 2015.
"https://ml.wikipedia.org/w/index.php?title=ബെൻഡിഡീ_ദേശീയോദ്യാനം&oldid=3507817" എന്ന താളിൽനിന്ന് ശേഖരിച്ചത്